Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നീണ്ട പത്ത് വർഷത്തെ ജോലിയിൽ അവസാനം പ്രവാസി സമ്പാദിച്ചത് കള്ളനെന്ന പേര്; വിശ്വസിക്കാതെ അധികൃതർ, ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം, 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി

24 NOVEMBER 2020 10:14 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ നമ്മുടെ ജീവിതചര്യകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാസ്ക് മാറിക്കഴിഞ്ഞു. മാസ്ക് ഉപയോഗിക്കാത്തവരിൽ നിന്നും കനത്ത പിഴയാണ് ഈടാക്കിവരുന്നത്. യുഎഇയിൽ 1000 തുടങ്ങി 60000 ദിർഹം വരെ ഈടാക്കുകയാണ്. നമ്മുടെ ഇന്ത്യൻ രൂപ അനുസരിച്ച് ലക്ഷങ്ങളാണ് ഈടാക്കുന്നതെന്ന് സാരം. ആ ഒരു അവസ്ഥയിൽ മാസ്ക് എത്രത്തോളം മൂല്യമുള്ളതാണെന്ന് മനസിലാക്കാൻ സാധിക്കും. ഇപ്പോഴിതാ മാസ്‍കുകള്‍ മോഷ്‍ടിച്ചുവിറ്റ കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യക്കാരന് ദുബൈയില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് നൽകിയിരിക്കുന്നത്.

വെയര്‍ഹൌസ് സൂക്ഷിപ്പുകാരനായി ജോലി ചെയ്‍തിരുന്ന ഇയാള്‍ 8400 ദിര്‍ഹം വിലവരുന്ന മാസ്‍കുകള്‍ മോഷ്‍ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി. ജയില്‍ ശിക്ഷക്ക് പുറമെ 8400 ദിര്‍ഹം പിഴയും അടയ്ക്കണം. 43കാരനായ പ്രതിയെ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ദുബായ് കോടതി ഉത്തരവിടുകയുണ്ടായി. മേയ് 31നും ജൂണ്‍ 11നും ഇടയ്‍ക്കുള്ള സമയത്താണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ മെഡിക്കല്‍ സപ്ലൈസ് വെയര്‍ഹൌസ് സൂക്ഷിപ്പുക്കാരനായിരുന്ന പ്രതി, മാസ്‍കുകള്‍ വില്‍പന നടത്താനായി ഒരു മെഡിക്കല്‍ സപ്ലൈസ് കമ്പനിയെ ബന്ധപ്പെടുകയുണ്ടായി.

28 ബോക്സ് മാസ്കുകള്‍ 8400 ദിര്‍ഹത്തിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം നൽകിയത്. മെഡിക്കല്‍ സപ്ലൈസ് കമ്പനിയുടെ ഉടമകളിലൊരാളായ ഫിലിപ്പൈന്‍സ് സ്വദേശിനിയെയാണ് പ്രതി ബന്ധപ്പെട്ടത് തന്നെ. ഡി.എച്ച്.എ വെയര്‍ഹൌസ് ജീവനക്കാരനാണെന്ന് മനസിലാക്കിയതോടെ ഫിലിപ്പൈന്‍സ് സ്വദേശിനി തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്ന് അറിയിച്ച ശേഷം പ്രതിയുടെ മേലുദ്ദ്യേഗസ്ഥരെ വിവരമറിയിക്കുകയുണ്ടായി. ഇതേതുടർന്ന് ഇടപാടിന് തയ്യാറാണെന്ന് പ്രതിയെ അറിയിക്കാനായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം എന്നത്. പ്രതിക്ക് നല്‍കാനായി ദുബൈ പൊലീസ് 8400 ദിര്‍ഹം ഫിലിപ്പൈന്‍സ് സ്വദേശിനിക്ക് കൈമാറിയിരുന്നു. ജൂണ്‍ 11ന് പണം കൈപ്പറ്റി, മാസ്‍ക് വില്‍പന നടത്തിയപ്പോള്‍ പൊലീസ് കൈയോടെ പിടികൂടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (50 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (58 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (1 hour ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (1 hour ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (2 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends