Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പ്രവാസികൾക്ക് ആശ്വാസം നൽകി ആ വാർത്ത; ചാട്ടവാര്‍ അടിക്ക് ശിക്ഷ വിധിച്ച് അടിയും കാത്ത് കഴിയുന്നവര്‍ക്ക് ആശ്വാസമാകുന്ന വിധിയുമായി സൗദി ഭരണകൂടം, വിധി കാത്തുകഴിയുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കാൻ തീരുമാനം

25 NOVEMBER 2020 05:19 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസം നൽകി ആ വാർത്ത. കോടതികള്‍ ചാട്ടവാര്‍ അടിക്ക് ശിക്ഷ വിധിച്ച് അടിയും കാത്ത് കഴിയുന്നവര്‍ക്ക് ആശ്വാസമാകുന്ന വിധിയുമായി സൗദി ഭരണകൂടം രംഗത്ത്. ചാട്ടവാര്‍ അടിക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരുന്നതിന് മുമ്പ് ശിക്ഷിക്കപ്പെട്ട് വിധി കാത്തുകഴിയുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കാനാണ് സൗദി അധികൃതരുടെ തീരുമാനമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

രാജ്യത്തെ എല്ലാ ജയിലുകളിലും ഈ ശിക്ഷ കാത്ത് കഴിയുന്നവര്‍ക്ക് ഇളവ് ബാധകമായിരിക്കുന്നതാണ്. ചാട്ടവാര്‍ നിരോധന നിയമത്തിനു മുമ്പ് ശിക്ഷ വിധിക്കപ്പെട്ടവരുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന സൗദി കോടതികളുടെ ആശയക്കുഴപ്പത്തിന് ഇതോടെ വിരാമമായി.

അതേസമയം അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള പരിഷ്‌കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു ചാട്ടവാറടി നിര്‍ത്തലാക്കിക്കൊണ്ട് സൗദി സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി രാജാവ് സല്‍മാന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ചാട്ടവാര്‍ അടി നിര്‍ത്തലാക്കിയതെന്ന് കോടതി ഉത്തരവ് വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (27 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (34 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (55 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (57 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends