Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

നാട്ടിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്; സൗദി പ്രവാസികൾക്ക് ഇഖാമയും വിസയും നാട്ടില്‍ വച്ച് തന്നെ പുതുക്കാം, ഒരു ടെൻഷനും വേണ്ട

26 NOVEMBER 2020 03:22 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് തികച്ചും നിശ്ചലമായ അവസ്ഥയിലാണ് പ്രവാസലോകം. കൊറോണ വ്യാപനം മൂലം ലോകം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നാട്ടിലെത്താൻ കൊതിച്ച പ്രവാസികൾ അനവധിയാണ്. മാസങ്ങളായി പട്ടിണികിടന്നും വരുമാനമില്ലാതെയും നാടണഞ്ഞവർ പ്രവാസലോകത്തിന്റെ മറ്റൊരുമുഖമായി തീർന്നു. ഇപ്പോഴിതാ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലെത്തിയ ശേഷം സൗദിയില്‍ തിരികെയെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇതിനിടയില്‍ വിസയുടെയും ഇഖാമയുടെയും കാലാവധി നാട്ടില്‍ വച്ച് അവസാനിക്കുന്നുവെങ്കില്‍ ഒരു ടെൻഷനും വേണ്ട. അവ നാട്ടില്‍ നിന്ന് തന്നെ പുതുക്കാനുള്ള സംവിധാനം സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അഥവാ ജവാസാത്ത് ഒരുക്കിയിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് പ്രവാസി ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ ഡ്രൈവര്‍ക്ക് സൗദിക്കു പുറത്തുവച്ച് ഇഖാമയും വിസയും പുതുക്കിക്കിട്ടുമോ എന്നതായിരുന്നു പ്രവാസിയുടെ ചോദ്യം. ഓണ്‍ലൈനായിട്ടാണ് ഇഖാമയും എക്‌സിറ്റ് റീ എന്‍ട്രി വിസകളും പുതുക്കേണ്ടതെന്ന് മറുപടിയായി ജവാസാത്ത് ട്വിറ്ററില്‍ കുറിച്ചു.

ഇതിനാവശ്യമായ ഫീസ് സ്‌പോണ്‍സറുടെ മുഖീം, അബ്ശിര്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി സദദ് പെയ്‌മെന്റ് സേവനം ഉപയോഗിച്ച് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണെന്നും ജവാസാത്ത് വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി പേര്‍ക്ക് ഈ സൗകര്യം ആശ്വാസമാവുന്നതാണ്. ലോക്ക് ഡൗൺ കാലയളവിൽ ഒട്ടനവധി പ്രവാസികളാണ് സൗദിയിൽ നിന്നും നാട്ടിലേക്ക് എത്തിയത്. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുമ്പോൾ തിരികെ എത്താൻ കൊതിക്കുകയാണ് പ്രവാസികൾ. നേരിട്ട് യാത്രചെയ്യാൻ ഇനി എപ്പോൾ അറിയിപ്പ് ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ അമ്മാവൻ അങ്ങനെ ചെയ്യില്ല നിലവിളിച്ച് രാഹുൽ ഇത് കേസ് വേറെ NO/ 3701,ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു  (19 minutes ago)

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (24 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (37 minutes ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (1 hour ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (1 hour ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (1 hour ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (2 hours ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (2 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (2 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (11 hours ago)

Malayali Vartha Recommends