Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഒ​രു മാ​സ​ത്തെ അ​വ​സ​രം നൽകി കുവൈറ്റ്; 2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന്​ മുമ്പോ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പി​ഴ​യ​ട​ച്ച്‌​ വി​സസ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഒ​രു മാ​സ​ത്തെ അ​വ​സ​രം

02 DECEMBER 2020 09:38 AM IST
മലയാളി വാര്‍ത്ത

കു​വൈ​ത്തി​ല്‍ 2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന്​ മുമ്പോ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പി​ഴ​യ​ട​ച്ച്‌​ വി​സസ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഒ​രു മാ​സ​ത്തെ അ​വ​സ​രം നൽകുകയാണ് സർക്കാർ. ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 31 വ​രെ കാ​ല​യ​ള​വി​ല്‍ ഇ​ത്ത​ര​ക്കാ​ര്‍ ഇ​തി​നാ​യി താ​മ​സ​കാ​ര്യ വ​കു​പ്പി​ന്​ അ​പേ​ക്ഷ നല്‍​കാൻ സാധിക്കും.

2020 ജ​നു​വ​രി ഒ​ന്നി​ന്​ മുമ്പ്​ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പു​തു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മന്ത്രാലയം ഉത്തരവ് നൽകിയിരുന്നു. ഇ​ത്ത​ര​ക്കാ​ര്‍​ക്ക്​ രാ​ജ്യം വി​ടു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്​ നിലവിൽ ഒ​ഴി​വാ​യിരിക്കുന്നത്. ഡി​സം​ബ​റി​ല്‍ ന​ല്‍​കു​ന്ന പ്ര​ത്യേ​ക അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട്​ പി​ഴ​യ​ട​ച്ചാ​ലും വി​സ സ്​​റ്റാ​റ്റ​സ്​ മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി വ​രുന്നതാണ്. പി​ന്നീ​ട്​ പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഇ​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പ്​ മുന്നറിയിപ്പ് നൽകി.

പി​ഴ​യ​ട​ച്ച്‌​ വി​സ സ്​​റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ല്‍ പ്ര​ത്യേ​ക അ​വ​സ​രം ഒ​രു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ന​വം​ബ​ര്‍ 26 വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ പ്ര​ത്യേ​ക കൗണ്ട​ര്‍ പ്രവാസികൾക്കായി തു​റ​ന്നി​ട്ടു​ണ്ട്.പി​ഴ​യ​ട​ച്ച്‌​ നാ​ട്ടി​ല്‍ പോ​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക്​ എം​ബ​സി കൗ​ണ്ട​റി​ലൂ​ടെ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കുന്നതാണ്.നി​ല​വി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ര്‍ പു​തി​യ അ​പേ​ക്ഷ ന​ല്‍​കേ​ണ്ട ആവശ്യമില്ല. ഇ​വ​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ട്ട് എ​ത്തി ഒ​പ്പ് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ല്‍ പു​തി​യ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കുന്നതാണ്.പാ​സ്പോ​ര്‍​ട്ട്​ കൈ​വ​ശ​മി​ല്ല​ത്ത​വ​ര്‍ താ​മ​സ രേ​ഖ ശ​രി​യാ​ക്കി രാ​ജ്യ​ത്ത് തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഇ​ത്ത​ര​ക്കാ​ര്‍​ക്ക് പു​തി​യ പാ​സ്പോ​ര്‍​ട്ട് ന​ല്‍​കുന്നതാണ്.

അതോടൊപ്പം തന്നെ പി​ഴ​യ​ട​ച്ച ഇ​ഖാ​മ നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ ഡി​സം​ബ​റി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കു​ന്ന​ത്തിന്റെ ഭാ​ഗ​മാ​യി ഒ​രു ദി​വ​സം പ​ര​മാ​വ​ധി 2400 പേ​ര്‍​ക്കാണ് അവസരം നൽകുന്നത്. ഓ​രോ ഗ​വ​ര്‍​ണ​റേ​റ്റി​ലും 400 പേ​ര്‍ വീ​തം എ​ന്ന നി​ല​യി​ലാ​ണ്​ അ​നു​മ​തി ന​ല്‍​കു​ന്നത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ ഇത്തരത്തിൽ അ​പ്പോ​യി​ന്‍​റ്​​മെന്‍റ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. 1,30,000 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര്‍ നിലവിൽ രാ​ജ്യ​ത്തു​ണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇ​തി​ല്‍ 40,000 പേ​ര്‍ പി​ഴ​യ​ട​ച്ച്‌​ ഇ​ഖാ​മ നി​യ​മ​വി​ധേ​യ​മാ​ക്കും എ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ്രതീക്ഷിക്കുന്നത്. 2020 ജ​നു​വ​രി ഒ​ന്നി​ന്​ മു​മ്പ് ​ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ ഈ അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാധിക്കുക. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പ്പോ​യി​ന്‍​റ്​​മെന്‍റ്​ എടുത്താൽ മാത്രമേ താ​മ​സ​കാ​ര്യ വ​കു​പ്പ്​ ഓ​ഫി​സി​ല്‍ എ​ത്താൻ സാധിക്കുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (27 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (37 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (59 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 hour ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (2 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends