Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

'ഉന്നതിയില്‍ നിന്നും ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ വീണതിന്‍റെ വേദന താങ്ങാനാവാതെ അയാള്‍ ആത്മഹത്യ ചെയ്തു.അതിന് ശേഷം ആ കുടുംബം അനുഭവിച്ച അല്ലെങ്കില്‍ അനുഭവിച്ചോണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അയാള്‍ അറിയുന്നില്ലായിരിക്കാം...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

04 DECEMBER 2020 03:44 PM IST
മലയാളി വാര്‍ത്ത

പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങൾ മനുഷ്യനെ ആത്മഹത്യയിലേക്ക് എത്തിക്കുന്നു. എന്നാൽ ആ നിമിഷം ഒന്ന് കടന്നുകഴിഞ്ഞാൽ എന്തും അതിജീവിക്കാൻ ഒരു ആത്മവിശ്വാസം ഉണ്ടാകും. എന്നാൽ ആത്മഹത്യ ചെയ്യുന്നത് മൂലം മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിൽ ഒരു കുറിപ്പ് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ആത്മഹത്യക്കെതിരെ ഒട്ടനവധി പോസ്റ്റകള്‍ മുഖപുസ്തകത്തില്‍ എഴുതിയിരുന്നു.എന്നാല്‍ ഇനി ആത്മഹത്യ ചെയ്യുന്നവരെ കുറിച്ച് ഒന്നും എഴുതണ്ട എന്ന് കരുതിയിരുന്നപ്പോഴാണ്, ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് മൂലം ഒരു കുടുംബം അനുഭവിക്കുന്ന വേദനയെ കുറിച്ച് ഒരു സഹോദരി എനിക്ക് ഒരു കത്തയച്ചിരുന്നു. സമ്പന്നതയിലെ ഉന്നതിയില്‍ നിന്നും ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ വീണതിന്‍റെ വേദന താങ്ങാനാവാതെ അയാള്‍ ആത്മഹത്യ ചെയ്തു.അതിന് ശേഷം ആ കുടുംബം അനുഭവിച്ച അല്ലെങ്കില്‍ അനുഭവിച്ചോണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അയാള്‍ അറിയുന്നില്ലായിരിക്കാം, പക്ഷെ ഒന്നുറപ്പുണ്ട് അവര്‍ അനുഭവിക്കുന്ന വേദനയില്‍ താങ്ങായി ഇന്ന് അയാളില്ല. സഹോദരിയുടെ കത്ത് വായിച്ചപ്പോള്‍ ശരിക്കും വേദന തോന്നി.നിങ്ങളുടെ പ്രതീക്ഷയില്‍ ജീവിക്കുന്ന മക്കളെയും, ഭാര്യയെയും അമ്മയെയും അച്ചനെയും കൂടുതല്‍ വേദനയിലേക്ക് തളളിവിടുകയാണ് ആത്മഹത്യ ചെയ്യുന്നത് മൂലം സംഭവിക്കുന്നത്.
സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോല്‍പിക്കാം എന്ന് കരുതുന്നവരായ വിഡ്ഢികളാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്.ആത്മഹത്യ കാരണം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന വേദന ചിന്തിച്ചിട്ടുണ്ടോ.

ഈ ലോകത്തെ ജീവിതം ശാന്തവും സ്വസ്ഥവും സന്തോഷപ്രദവും ആയിരിക്കണമെന്നാണ് , ചിലയാളുകള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നേയില്ല. അതിന്ന് വേണ്ടി ഒരുങ്ങാത്തതു കൊണ്ട് അതില്‍ സഹനം കൈക്കൊള്ളാനും അവര്‍ക്ക് സാധിക്കില്ല. അങ്ങനെയാണ് ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നത്. ഈ സഹോദരിയുടെ കത്തില്‍ നമ്മുക്ക് ചിന്തിക്കുവാനുളള വിഷയമുണ്ട്,നിങ്ങളുടെ സുരക്ഷിതമായ കരവലയത്തില്‍ കഴിഞ്ഞവര്‍ക്ക് ആ സുരക്ഷിതത്വം നഷ്ടപ്പട്ടു.നാഥനില്ലാത്ത അവസ്ഥ, പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്ക് കാവല്‍ നഷ്ടപ്പെട്ടു.അവര്‍ നാളെ സമൂഹത്തിന്‍റെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കപ്പെടും. ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമില്ല.

ജനിക്കുന്നതോടെ ആരംഭിച്ച് മരിക്കുന്നതോടെ അവസാനിക്കുന്ന ഒറ്റവരി കഥയല്ല ജീവിതം. മരിക്കുന്നതോടെ കഥ കഴിയുന്നില്ല. മനുഷ്യന്‍ ഒറ്റത്തടിയല്ല.സമൂഹികജീവിയാണ്. ഈ കാഴ്ചപ്പാടാണ് ജീവിതം സംബന്ധിച്ച അടിസ്ഥാന ദര്‍ശനം. ജീവിതം അര്‍ഥപൂര്‍ണമാകുന്നതും മുന്നോട്ടു ഗമിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടിനെ അവസാനിപ്പിക്കുന്നതാണ് ആത്മഹത്യ ആരംഭിക്കുന്നത്.,വീണ്ടും ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.ദെെവം നല്‍കിയ ജീവന്‍ അത് തിരിച്ചെടുക്കുവാനുളള അവകാശം അതിന്‍റെ ഉടമസ്ഥനായ ദെെവത്തിന് മാത്രമാണ്.
എന്ന് നിങ്ങളുടെ സ്വന്തം
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (19 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (29 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (51 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (57 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (2 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends