Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസലോകത്തെ കണ്ണീർക്കാഴ്ചകൾ; ഞെട്ടിക്കുന്ന കഥകൾ പുറത്ത്, വീസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ടു ദുരിതമനുഭവിച്ച യുവതി രക്ഷപ്പെട്ടു, മാസങ്ങളായി കുടുങ്ങിക്കിടക്കുന്നത് നിരവധി യുവതികൾ, കുറേ നാൾ പീഡിപ്പിച്ച ശേഷം നാട്ടിലേയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നതാണ് രീതി

09 DECEMBER 2020 03:53 PM IST
മലയാളി വാര്‍ത്ത

എത്രതന്നെ മുന്നറിയിപ്പ് നൽകിയാലും തട്ടിപ്പിന് ഇരയാകുന്ന പ്രവാസികളുടെ എണ്ണം കൂടുകയാണ്. ചിലർ രക്ഷപ്പെടുമ്പോൾ മാത്രമാണ് പല കഥകളും പുറത്തേക്ക് വരുന്നത്. നിലവിൽ ഒത്തിരിയേറെ പ്രവാസികൾ ആരോരും അറിയാതെ കുടുങ്ങിക്കിടക്കുകയാണ്. വീസാ തട്ടിപ്പുകാരായ ഏജന്റിന്റെ വലയിൽ നിന്ന് ഒരു മലയാളി യുവതി കൂടി രക്ഷപ്പെടുകയുണ്ടായി. തന്നെ പോലെ മലയാളികളടക്കം ഒട്ടേറെ പേർ അജ്മാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വീസാ ഏജന്റുമാരുടെ ചതിയിൽപ്പെട്ടു ദുരിതമനുഭവിക്കുകയാണെന്ന് ഇൗ യുവതി വെളിപ്പെടുത്തി. സാമൂഹിക പ്രവർത്തകരാണ് യുവതിക്ക് ഇപ്പോൾ അഭയം നൽകിയിരിക്കുന്നത്. ഇവരെ ഇന്ത്യൻ കോൺസുലേറ്റ് വഴി നാട്ടിലേയ്ക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

മികച്ച ശമ്പളം വാഗ്ദാനം ചെയ്താണ് കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതികളെ യുഎഇയിലെത്തിക്കുന്നതായുള്ള റിപോർട്ടുകൾ പലതവണ പുറത്ത് വന്നതാണ്. ഇന്ത്യയിലും യുഎഇയിലും വ്യാപിച്ചുകിടക്കുന്ന ജോലി തട്ടിപ്പ് സംഘമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഇവിടെ എത്തിച്ചാൽ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം പോലും നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയുമാണ് പതിവെന്ന് ഇവർ പറയുകയുണ്ടായി. നാട്ടിലെ ഏജന്റിന് വൻ തുക നൽകിയാണ് എല്ലാവരും സന്ദർശക വീസയിൽ ഇവിടേക്ക് എത്തുന്നത്.

അതോടപ്പം തന്നെ വിദ്യാഭ്യാസമില്ലാത്തവരോട് തൊഴിൽ വീസയാണെന്ന് കള്ളം പറഞ്ഞ് വൻതുക വാങ്ങിച്ച് സന്ദർശക വീസയിൽ കൊണ്ടുവരുകയാണ് പതിവ് രീതി. എത്തിയ ശേഷം പാസ്പോർട്ട് ഏജന്‍റ് പിടിച്ചുവയ്ക്കുന്നതിനാൽ മറ്റൊന്നും ചെയ്യാനാകാതെയാകുന്നു. ഇത്തരത്തിൽ ഒട്ടേറെ പേർ അജ്മാനിലെ പല ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ കുടുസ്സുമുറികളിൽ കണ്ണീർ വാർത്തു കഴിയുകയാണ്. ഇവരിൽ പലരുടെയം വീസാകാലാവധി കഴിഞ്ഞതിനാൽ നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ വലിയ നിയമക്കുരുക്കുകളും ഇവരെ കാത്തിരിക്കുന്നു. കുറേ നാൾ പീഡിപ്പിച്ച ശേഷം നാട്ടിലേയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നതായാണ് യുവതി വ്യക്തമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 minute ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (15 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (36 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (41 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (47 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (50 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (59 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends