Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

എല്ലാത്തിനെയും ഞാന്‍ തീര്‍ക്കും....അബുദാബിയില്‍ പ്രവാസികളടക്കം ആശങ്കയില്‍ 19 കാരിയായ ലൈംഗിക തൊഴിലാളിയുടെ തുറന്നുപറച്ചില്‍...

18 FEBRUARY 2016 02:33 AM IST
മലയാളി വാര്‍ത്ത.

അബുദാബി പോലീസിനെ ഞെട്ടിച്ച് 19 കാരിയായ ലൈംഗിക തൊഴിലാളിയുടെ തുറന്നുപറച്ചില്‍. തനിക്ക് എയിഡ്‌സ് ആണെന്നും ഇത് അറിഞ്ഞിട്ടും താന്‍ നിരവധിപ്പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുമായാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മലയാളികളടക്കം നിരവധിപ്പേര്‍ പെണ്‍കുട്ടിയുമായി ഇടപാടില്‍ ഏര്‍പ്പെട്ടിട്ടുള്ളതായ അഭ്യൂഹവും പരക്കുന്നുണ്ട്.
ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങള്‍ പുറത്താകുന്നത്. ചോദ്യം ചെയ്യലില്‍ താന്‍ ലൈംഗിക തൊഴിലാളിയാണെന്നും തനിക്ക് എയിഡ്‌സാണെന്നും യുവതി തുറന്ന് സമ്മതിക്കുകയായിരുന്നു.
ഒരു ഇടപാടുകാരനില്‍ന്നാണ് തനിക്ക് രോഗം പടര്‍ന്നത്. രോഗമുള്ളകാര്യം അയാള്‍ മറച്ചുവയ്ക്കുകയായിരുന്നു. രോഗം പിടിപെട്ടശേഷമാണ് താനും ഇക്കാര്യം അറിയുന്നത്. ഇതോടെ തനിക്ക് മറ്റ് ഇടപാടുകാരോട് ദേഷ്യമായതായും ഇടപാടുകാര്‍ക്ക് ഇടയില്‍ രോഗമുള്ളകാര്യം താനും മറച്ചുവയ്ക്കുകയായിരുന്നു എന്നും യുവതി പറയുന്നു.
കുറഞ്ഞ നിരക്കിലും നിരവധിപ്പേരുമായി താന്‍ ഇടപാടില്‍ ഏര്‍പ്പെട്ടതായി യുവതി പറയുന്നു. ഇതില്‍ കൂടുതലും യുവാക്കളായിരുന്നു. അവരിലേക്ക് രോഗം പടര്‍ന്ന് യുവാക്കള്‍ മരണപ്പെടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും യുവതി പറയുന്നു.
യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പ്രവാസികള്‍ അടക്കമുള്ള യുവാക്കള്‍ ആശങ്കയിലായതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുവരാത്തതാണ് പലരെയും കുഴക്കുന്നത്. പലരും ഇതിനോടകം പരിശോധനകള്‍ നടത്താന്‍ മുതിര്‍ന്നതായും സൂചനയുണ്ട്.
അബൂദാബിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും 2 പുരുഷന്മാര്‍ക്കൊപ്പമാണ് യുവതി അറസ്റ്റിലായത്. വൈദ്യപരിശോധനയില്‍ യുവതിക്ക് എയ്ഡ്‌സ് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. ഓര്‍ക്കുക ജീവിതത്തില്‍ റീടേക്കുകളില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (1 hour ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (1 hour ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (2 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (2 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (2 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (2 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (2 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (2 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (3 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (3 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (4 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (4 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (5 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (5 hours ago)

Malayali Vartha Recommends