മക്കയില്‍ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിലെ മക്കയില്‍ മലയാളി വെടിയേറ്റു മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതു വീട്ടില്‍ അനസാണ് മരിച്ചത്.
എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അനസ് മക്കയില്‍ എത്തിയത്. ഡ്രൈവര്‍ വിസയിലാണ് അനസ് മക്കയില്‍ എത്തിയത്.
https://www.facebook.com/Malayalivartha