Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്റര്‍സിറ്റി ബസ്സകളില്‍ കടലാസ്‌ ടിക്കറ്റിനു പകരം ഇനി നോല്‍ കാര്‍ഡുകള്‍

10 JUNE 2014 10:38 PM IST
മലയാളി വാര്‍ത്ത.

 വിവിധ എമിറേറ്റുകളുമായി ദുബായിയെ ബന്ധപ്പെടുത്തുന്ന ഇന്റര്‍സിറ്റി ബസ്സുകളില്‍ ടിക്കറ്റ്‌ തുക ഈടാക്കുന്നത്‌ ഇനി മുതല്‍ നോല്‍ കാര്‍ഡ്‌ വഴി മാത്രം. അബുദാബിയില്‍ നിന്ന്‌ ദുബായിലേയ്‌ക്കുള്ളവ ഒഴികെയുള്ള മുഴുവന്‍ സര്‍വ്വീസുകള്‍ക്കും പുതിയ നിബന്ധന ബാധകമായിരിക്കും.
അബുദാബിയില്‍ നിന്നുള്ള സര്‍വ്വീസുകളിലും താമസിയാതെ കാര്‍ഡ്‌ നിര്‍ബന്ധമാക്കും. ഇതോടെ കടലാസ്‌ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കും.
ദുബായില്‍ പൊതു ഗതാഗതരംഗത്ത്‌ അനുഭവപ്പെടുന്ന ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ്‌ ഇങ്ങനെ കടലാസ്‌ ടിക്കറ്റ്‌ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിലേക്ക്‌ നയിച്ചതെന്ന്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അധികൃതര്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ദുബായിലെ പൊതുഗതാഗത സര്‍വ്വീസുകള്‍ക്ക്‌ നോല്‍ കാര്‍ഡുകളാണ്‌ ഉപയോഗിക്കുന്നത്‌. ഇവയില്‍ സില്‍വര്‍, ഗോള്‍ഡ്‌, പേഴ്‌സണല്‍ കാര്‍ഡുകള്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്ക്‌ ഉപയോഗിക്കാം. എന്നാല്‍ ചുവപ്പ്‌ നിറത്തിലുള്ള താത്‌കാലിക കാര്‍ഡുകള്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്ക്‌ ഉപയോഗിക്കാന#്‌# സാധിക്കില്ല.
ദിനംപ്രതി 900 സര്‍വ്വീസുകളാണ്‌ ദുബായില്‍ നിന്ന്‌ 12 റൂട്ടുകളിലേക്കായി സര്‍വ്വീസ്‌ നടത്തുന്നത്‌. ഇതില്‍ ഏഴു റൂട്ടുകളും ഷാര്‍ജ-ദുബായ്‌ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതാണ്‌. കടലാസിന്റെ ഉപയോഗം പരമാവധി കുറച്ച്‌ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ്‌ കടലാസ്‌ ടിക്കറ്റുകള്‍ നിര്‍ത്തുന്നതു വഴി ലക്ഷ്യമിടുന്നതെന്ന്‌ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ്‌ ഡയറക്‌ടര്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends