Widgets Magazine
25
Sep / 2018
Tuesday
Forex Rates:

1 aed = 19.82 inr 1 aud = 52.85 inr 1 eur = 85.66 inr 1 gbp = 95.55 inr 1 kwd = 240.57 inr 1 qar = 19.99 inr 1 sar = 19.41 inr 1 usd = 72.80 inr

മസ്‌ക്കറ്റ് വിമാനത്താവളം, ഉത്‌ഘാടനം ചൊവ്വാഴ്ച ! ; വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളുടെ മാപ്പിംഗ് വീഡിയോ ആവിഷ്ക്കാരം പുറത്തുവിട്ടു

19 MARCH 2018 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഉറക്കത്തിനിടയിൽ അസ്വസ്ഥതയും ദാഹവും, വെള്ളം കുടിച്ചപ്പോഴാണ് വീട്ടമ്മ ആ കാര്യം തിരിച്ചറിഞ്ഞത്... റാസൽഖൈമയിൽ 15മിനിറ്റ് കൊണ്ട് യുവതിക്ക് ശസ്ത്രക്രിയ

വിവിധ തരം ഓഫറുകളുമായി സൗദി കമ്പനികള്‍ രംഗത്ത് ... കബളിപ്പിക്കുന്ന തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ്

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ

പുതിയ മസ്കറ്റ് വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ. വൈകുന്നേരം 5.30 നാണു പുതിയ ടെർമിനലിലേക്ക് ആദ്യ വിമാനം പറന്നിറങ്ങുക. അതോടൊപ്പം വൈകുന്നേരം 6.50 നു ആദ്യ വിമാനം പറന്നുറയരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പുതിയ വിമാനത്താവളത്തിലേക്കുള്ള വഴി സംബന്ധിച്ച യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാനായി പുതിയ ടെർമിനലിലേക്കുള്ള വഴിയുടെ വീഡിയോ ആവിഷ്ക്കാരം ഞായറാഴ്ച്ച ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി പുറത്തുവിട്ടു.

പ്രധാന പാതകളായ സുല്‍ത്താന്‍ ഖാബൂസ്​ റോഡ്​, മസ്​കത്ത്​ എക്​സ്​പ്രസ്​വേ, നവംബര്‍ 18 സ്​ട്രീറ്റ്​ എന്നിവിടങ്ങളില്‍ നിന്നെല്ലാം പുതിയ വിമാനത്താവളത്തിലേക്ക്​ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് വീഡിയോ ആവിഷ്കാരത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

വീഡിയോ കാണാം... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പങ്കാളി സെക്‌സില്‍ നിന്നു തന്നെ മുഖം തിരിച്ചു കളയാന്‍ കാരണം?  (4 hours ago)

വിമാനത്താവള ജിവനക്കാരിക്കെതിരെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്...  (4 hours ago)

സണ്ണിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍...  (4 hours ago)

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരള  (4 hours ago)

വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗം വരുന്നു....  (4 hours ago)

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം  (6 hours ago)

ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി റെക്കോര്‍ഡുമായി ഫഹദിന്റെ വരുത്തന്‍  (6 hours ago)

വ്യാജ വാർത്തകൾക്ക് തടയിടാനൊരുങ്ങി വാട്സാപ്പ്; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറായി കോമള്‍ ലാഹിരി ചുമതലയേറ്റു  (6 hours ago)

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു  (6 hours ago)

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉ  (6 hours ago)

ഹിമാചലിലെ മണാലിയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാർ  (6 hours ago)

മം​ഗ​ലം ഡാ​മി​ൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ വീണു പുലി ചത്തു  (7 hours ago)

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ് ; സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശതാരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം  (7 hours ago)

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു; അനുകൂല തീരുമാനമുണ്ടായത് ഇടവക ജനതയുടെ പ്രതിഷേധത്തിനെത്തുടർന്ന്; വിശ്വാസികളുടെ ഒത്തൊരുമയിൽ നന്ദിയറിയിച്ച് സിസ്റ്റര്‍ ലൂസി  (7 hours ago)

നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?  (8 hours ago)

Malayali Vartha Recommends