Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കുട്ടികൾക്കും മാതാപിതാക്കൾക്കും ഇനി ആശ്വസിക്കാം ! ; ചിലവ് കൂടുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ ഷാർജ എഡ്യൂക്കേഷൻ സോൺ വിലക്കി

19 MARCH 2018 07:19 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കൾക്ക് ചിലവ് കൂടുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ കുട്ടികൾക്ക് നൽകുന്നതിൽ നിന്നും സ്കൂളുകളെ ഷാർജ എഡ്യൂക്കേഷൻ സോൺ വിലക്കിയാതായി റിപ്പോർട്ടുകൾ. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെത്തുള്ള നടപടിയെന്നാണ് സൂചന.

സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഹോം വര്‍ക്ക്​ ചെയ്യുന്നതിന്​ 200 ദിര്‍ഹം വരെ ചിലവ് വരുന്നത് ശ്രദ്ധയിൽ പെട്ടതോടു കൂടിയാണ് വിലക്ക് ഏർപ്പെടുത്തേണ്ടിവന്നത്.

ഇത്തരം ഹോംവര്‍ക്കുകളുടെ അടിസ്​ഥാനത്തില്‍ മാര്‍ക്ക്​ നല്‍കുന്ന രീതിക്കെതിരെയും സ്​കൂള്‍ മാനേജ്മെന്റുകൾക്കും മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. കട്ടിയുള്ള പേപ്പറുകള്‍ മുതല്‍ സ്​റ്റിക്കറുകളും ബാറ്ററികളും വരെ വാങ്ങിയാണ്​ ഒാരോ ഹോംവര്‍ക്കും ചെയ്യേണ്ടിയിരുന്നത്​. ഇതിനെതിരെ രക്ഷിതാക്കള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു.

എന്നാൽ ബുക്ക്സ്റ്റാളുകളിൽ നിന്നും മറ്റും വാങ്ങാന്‍ കിട്ടുന്ന തരം ​പ്രൊജക്​ടുകളാണ്​ അധ്യാപകര്‍ മിക്കപ്പോഴും നല്‍കിയിരുന്നത്. ഇതോടെ ​എളുപ്പവഴിയെന്ന നിലയില്‍ ഇത്തരം റെഡിമെയ്​ഡ്​ ​പ്രൊജക്​ടുകള്‍ വാങ്ങി കുട്ടികള്‍ക്ക്​ കൊടുത്തുവിടുകയാണ്​ രക്ഷിതാക്കള്‍ ചെയ്യുന്നത്​.

എന്നാൽ ഇതിനു പകരം സ്​കൂളില്‍ തന്നെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ലൈബ്രറിയുടെ സഹായത്തോടെ ​പ്രൊജക്​ടുകള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (23 minutes ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (43 minutes ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (1 hour ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (1 hour ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (3 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (3 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (8 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (8 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (8 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (8 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (8 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (8 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends