Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സർവ്വീസ് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

13 JUNE 2018 05:58 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജ : ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അവധി ദിനങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം.

665 ബസുകള്‍ അവധിദിനങ്ങളില്‍ 1000 പ്രതിദിന സര്‍വീസ് നടത്തും. അവധി ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്റര്‍സിറ്റി ബസുകളില്‍ ഏകദേശം 40,000 ത്തോളം പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ കണക്കുകൂട്ടല്‍.

ജുബൈലില്‍ സ്‌പെഷ്യല്‍ ബസ് സ്‌റ്റേഷന്‍ വ്യാഴാഴ്ച ആരംഭിയ്ക്കും. ജൂണ്‍ 17 വരെയാണ് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുക. അഞ്ച് മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ് നടത്തുക. കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്.

തിരക്ക് കണക്കിലെടുത്ത് 70 തിലധികം ജീവനക്കാരെ അധികം നിയമിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രീ-പെയ്ഡ് ടിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നത് ട്രാഫിക് പൊലീസ് പട്രോളിംഗ് നടത്തും.

അതേസമയം ചൂട് ഉയര്‍ന്നതിനാല്‍ ബസ് സ്റ്റേഷനുകളില്‍ 15,000 കുപ്പി വെള്ളം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (4 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (8 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (28 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (47 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (59 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (11 hours ago)

Malayali Vartha Recommends