Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വാക്‌സിനിൽ പ്രതീക്ഷയർപ്പിച്ച് കുവൈറ്റിന്റെ പുതിയ തീരുമാനം : രാത്രി കർഫ്യൂ ഒഴിവാക്കി

02 May 2021

രാജ്യത്ത് സമ്പൂർണ്ണ കർഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി അറിയിച്ചിരിക്കുകയാണ്. റമദാന്റെ അവസാന പത്തു ദിവസങ്ങളിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ നിഷേധിച്...

'നിങ്ങൾ ഇന്നിനെ നിർമിച്ചു; ഞങ്ങൾ നിങ്ങളുടെ മക്കളുടെ നാളെകളെ സൃഷ്ടിക്കുന്നു...' നിലത്ത് തെളിഞ്ഞ ആ വാക്കുകൾക്ക് പിന്നാലെ, ദുബായിലെ തിരഞ്ഞെടുത്ത 15 തൊഴിലാളികൾക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപ, ബസിൽ എത്തിയ പ്രവാസി തൊഴിലാളികൾക്ക് സംഭവിച്ചത്...

02 May 2021

കരുണയുടെ നാട്, യുഎഇയെ പ്രവാസികൾ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന എക്കാലവും കൂടെയുണ്ടാകും എന്ന് പറയുന്ന നേതാക്കൾ. 'മറക്കില്ല യുഎഇയെ...' പലപ്പോഴും കണ്ണുകൾ...

പ്രവാസികൾക്ക് വില്ലനായി കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യൂ.​ആ​ർ കോ​ഡ്; സ്​​കാ​ൻ ചെ​യ്യുമ്പോ​ൾ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ൽ ല​ഭി​ക്കാ​ത്ത​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്, പിന്നാലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി യാത്രക്കാർ

02 May 2021

വിലക്കുകൾ നേടിയാലും ഇല്ലെങ്കിലും കുടുങ്ങുക പ്രവാസികൾ തന്നെയാണ്. മാറിമറിയുന്ന നയങ്ങളിൽ പ്രവാസികൾ നട്ടംതിരിയുകയാണ്. എല്ലാ വഴികളും അടഞ്ഞിട്ടും കിട്ടിയ വഴികളിലൂടെ യാത്ര ചെയ്യാൻ എല്ലാം ശരിയാക്കി എത്തുമ്പോഴ...

നിരവധി രാഷ്ട്രങ്ങൾക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ബദൽ മാര്ഗങ്ങള് തേടി പ്രവാസികൾ, കൊവിഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷം അവിടെ നിന്ന് നേരിട്ട് യുഎഇയിലേക്ക് വരാൻ സാധിക്കും

02 May 2021

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ചുപോരുന്നത്. ഖത്തർ, ബഹ്‌റൈൻ ഒഴികെയുള്ള രാഷ്ട്രങ്ങൾ ഇന്ത്യ ഉൾപ്പടെയുള്ള നി...

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

02 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. 91 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്.യുഡിഎഫ് 47സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും മാത്...

ഇത്രയും പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല... 205 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവിന് ശിക്ഷ വിധിച്ച് കോടതി

01 May 2021

മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിന് കോടതി പണികൊടുത്തു. അബുദാബി കോടതിയാണ് അതിവേഗ ഡ്രൈവ് ചിത്രീകരിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തി നടത്തിയ...

ഒമാനില്‍ പുതിയ 36 മരുന്നുകള്‍ക്ക് കൂടി അനുമതി; മൂന്നു കമ്ബനികള്‍ക്ക് അവരാവശ്യപ്പെട്ട വില വാങ്ങാനുള്ള അനുമതി നല്‍കി

01 May 2021

ഒമാനില്‍ പുതിയ 36 മരുന്നുകള്‍ക്ക് കൂടി അനുമതി. മരുന്നുകളുടെ ഉള്ളടക്കത്തിന്റെ ശാസ്ത്രീയത വിലയിരുത്തല്‍, ഉപയോഗരീതി, രാസഭൗതികജൈവ വിശകലനങ്ങള്‍ എന്നിവക്കു ശേഷമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ക്ക് രജിസ്‌...

വിമാന ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് മടക്കി വാങ്ങി ക്കാൻ അവസരം: നിർണായക തീരുമാനമായി വിമാനകമ്പനികൾ: ആനുകൂല്യം ഇന്ത്യക്കാർക്ക് മാത്രം

01 May 2021

കൊറോണ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ വിദേശരാജ്യങ്ങൾ ഒരു പരിധിവരെ തടയാൻ ശ്രമിക്കുന്നുണ്ട്. ദുബായിയും അത്തരത്തിൽ ഇന്ത്യക്കാരെ തടഞ്ഞിരുന്നു. എന്നാൽ യാത്രയ്ക്കായി വിമാന ടിക്കറ്റ...

ഇന്ത്യക്ക് സഹായഹസ്തം നീട്ടി കുവൈറ്റ്: ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ സാധനങ്ങളുമായി ഇന്ന് പറന്നിറങ്ങും:ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാമത് വാർഷികം

01 May 2021

ഇന്ത്യയ്ക്ക് കുവൈറ്റിന്റെ വമ്പൻ സഹായം.ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 താമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ്ഇത്തരത്തിൽ ഒരു സഹായം ഇന്ത്യയ്ക്ക് കുവൈറ്റ് നൽകുന്നത്. മെഡിക്കൽ സഹായവുമായി കുവൈത്തിൽ ...

സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 7970 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് കുവൈറ്റ്; സ്വദേശിവത്കരണം ജെക്ടുപ്പിക്കുന്നു, ഈ വര്‍ഷം അവസാനത്തോടെ 1840 പേരെ കൂടി പിരിച്ചുവിടുമെന്ന് ബ്യൂറോയിലെ തൊഴില്‍ വിഭാഗം

30 April 2021

സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 7970 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിക്കുകയുണ്ടായി....

ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടി; പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയത്

30 April 2021

കൊറോണ  വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിന് 10 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മേയ് 14 വരെ വിലക്ക് നീട്...

കുവൈത്ത് ലോക സമ്ബന്നരാജ്യങ്ങളുടെ പട്ടികയില്‍ 39ാമതും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും

29 April 2021

ലോകത്തെ സമ്ബന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 39ാം സ്ഥാനത്തും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് യുഎസ് മാഗസിനായ സി.ഇ.ഒ വേള്‍ഡ് പട്ടിക ത...

വിലക്കേർപ്പെടുത്താൻ ബഹ്‌റൈനും...കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; പ്രവാസികൾ നെട്ടോട്ടത്തിൽ

28 April 2021

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് നേരിട്ട് വിലക്ക് കല്പിച്ച് നിരവധി ഗൾഫ് രാഷ്ട്രങ്ങളും രംഗത്ത് എത്തിയിരുന്നു. ബഹ്‌റൈൻ, ഖത്തർ എന്നീ രാഷ്ട്രങ്ങൾ ഒഴികെ മറ്റെല്ലാ രാഷ്ട്രങ്ങളും വിലക്കേർപ്പെടുകയ...

അറബ് ലോകത്തിന്റെ കരുതലിൽ ഇന്ത്യ ശ്വസിക്കുന്നു; പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്കൊപ്പം സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാഷ്ട്രങ്ങളെല്ലാം ഒരുമിച്ചു, പ്രവാസികൾക്കായി അറബ് ലോകം ചെയ്തത്...

28 April 2021

കോവിഡിന്റ രണ്ടാം തരംഗത്തിൽ കുരുങ്ങിയിരിക്കുകയാണ് ഇന്ത്യ. കടുത്ത ഓക്‌സിജൻ ക്ഷാമം മൂലം പ്രതിസന്ധിയിലായ ഇന്ത്യയെ ചേർത്തുപിടിച്ച് അറബ് രാജ്യങ്ങൾ രംഗത്ത്. ഗൾഫ് കോർപറേഷൻ കൗൺസിലിലെ മിക്കവാറും എല്ലാ രാഷ്ട്രങ്...

ഇന്ത്യയില്‍ നിന്ന് ഒമാനിലെത്താന്‍ പുതുവഴികൾ തേടി പ്രവാസികൾ; ശ്രീലങ്ക, ഖത്തര്‍, നേപ്പാള്‍, ബഹ്റൈന്‍ എന്നീ നാലു രാജ്യങ്ങള്‍ വഴി ഒമാനിലെത്തുകയാണ് താരതമ്യേന എളുപ്പമെന്നാണ് ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇതിൽ എളുപ്പവഴി മറ്റൊന്നാണ്...

28 April 2021

കൊറോണ വ്യാപനം ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് നിരവധി രാഷ്ട്രങ്ങളാണ് വിലക്കേർപ്പെടുത്തിയത്. മാസങ്ങളോളം ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ തിരിച്ചടി നൽകുന്ന തീരു...

Malayali Vartha Recommends