Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

കര്‍ശന നിര്‍ദ്ദേശവുമായി സൗദി അധികൃതര്‍; അടുത്ത 20 ദിവസത്തേക്ക് കൂടി സൗദി അറേബ്യ നിയന്ത്രണം നീട്ടി, കഴിഞ്ഞ ദിവസം ഉള്‍പ്പെടാത്ത മേഖലകള്‍ ആണ് ഇപ്പോള്‍ നിയന്തണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്

15 February 2021

ഒരിടവേളയ്ക്ക് ശേഷം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശവുമായി സൗദി അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്. വിനോദ പരിപാടികള്‍ നടത്തുക, ഒത്തുചേരലുകൾ, റെസ്റ്റോറന്റ് സേവനങ്ങൾ എന്നിവയ്ക്ക...

മാർച്ചിൽ നാല് ലക്ഷം ഡോസ് വാക്സിൻ എത്തും; ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ആസ്ട്രസെനക കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന വാക്‌സിൻ കുവൈറ്റിലേക്ക്

15 February 2021

കുവൈത്തിൽ മാർച്ചിൽ നാല് ലക്ഷം ഡോസ് ഓക്സ്ഫഡ്, ആസ്ട്രസെനക വാക്സിൻ എത്തുമെന്ന് റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ആസ്ട്രസെനക കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന...

സൗദിയിലേക്ക് പുറപ്പെടാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് പുതുവഴി; സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കുടുങ്ങിയത് നിരവധി പ്രവാസികൾ, ഒമാന്‍ വഴി സൗദിയിലേക്ക് പോകാമെങ്കിലും യാത്രക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളികളും പണച്ചെലവും....

14 February 2021

കൊറോണ വ്യാപനത്തെ തുടർന്ന് 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനുപിന്നാലെ നിരവധി പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. യുഎഇക്കു...

കു​വൈ​ത്തി​ല്‍ ചെറിയ ആശ്വാസം; കോ​വി​ഡ്​ കേ​സു​ക​ള്‍ അ​ല്‍​പം കു​റ​ഞ്ഞു, 1000ത്തി​ന്​ മു​ക​ളി​ല്‍ വ​ന്ന​തി​ല്‍ ​നി​ന്ന്​ അ​ല്‍​പം കു​റ​ഞ്ഞ്​ ശ​നി​യാ​ഴ്​​ച റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത് 851 പു​തി​യ കേ​സു​കൾ, ​ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധി​ച്ച​ത് 1,76,903 പേ​ര്‍​ക്ക്

14 February 2021

കു​വൈ​ത്തി​ല്‍ നിന്ന് ആശ്വാസവാർത്ത. കോ​വി​ഡ്​ കേ​സു​ക​ള്‍ അ​ല്‍​പം കു​റ​ഞ്ഞതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ 1000ത്തി​ന്​ മു​ക​ളിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്.​എന്നാൽ അ​ല്‍​പം കു​റ​ഞ്ഞ്​ 8...

സൗദി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം; ഹൂതി ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍. രക്ഷാസമിതി ഇടപെടണമെന്ന ആവശ്യം ശക്തമാക്കി സൗദി അറേബ്യ

13 February 2021

സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച നടന്ന ഭീകരാക്രമണം ഇറാന്‍ പിന്തുണയോടെയാണെന്നും ഡ്രോണ്‍ കൃത്യസമയത്ത് തകര്‍ത്തെന്നും അറബ് സഖ്യസേന വക്താവ് കേണ...

തിരികെ എത്തുന്ന പ്രവാസികൾ അറിയാൻ; നടപടികള്‍ കടുപ്പിച്ച് കുവൈറ്റ് രംഗത്തെത്തി, 21മുതൽ കുവൈത്തിൽനിന്ന് പുറത്തുപോകുന്നവർ തിരിച്ചെത്തുമ്പോൾ ക്വാറന്റീനുള്ള ഹോട്ടൽ ബുക്കിങും മുൻ‌കൂട്ടി നടത്തണം

13 February 2021

കൊറോണ വൈറസ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം ശക്തമായ സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ്. 21മുതൽ കുവൈത്തിൽനിന്ന് പുറത്തുപോകുന്നവർ തിരിച്ചെത്തുമ്പോൾ ക്വാറന്റീനുള്ള ഹോട്ടൽ ബ...

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ചു; ക്വാറന്റൈന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി, ഖത്തറിലെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം, സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഒമാൻ, വിലക്കുകൾ ഇങ്ങനെ....

13 February 2021

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ക്വാറന്റൈന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി വിവിധ ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയ...

ഒമാനിൽ അത്ഭുത ഗുഹ കണ്ടെത്തി; അഞ്ച് വർഷം മുതൽ ഒമാനിൽ നൂറിലധികം ഗുഹകളാണ് കണ്ടെത്തിയത്

12 February 2021

ഒമാനിലെ ജബൽ സംഹാനിൽ 120 മീറ്റർ ആഴമുള്ള ഗുഹ കണ്ടെത്തിയാതായി റിപ്പോർട്ട്. ഒമാനി കേവ് എക്സ്പ്ലൊറേഷൻ ടീമാണ് ഇത്തരത്തിൽ പുതിയ ഗുഹ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ഭരണകൂടം കേവ് എക്സ്പ്ലൊറേഷൻ എന...

സൗദി, കുവൈത്ത് യാത്രാവിലക്ക് തുടരും: യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസിയുടെ മുന്നറിയിപ്പ്, പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാടുള്ളു

12 February 2021

വിലക്ക് തുടരുന്ന സാഹചര്യത്തിൽ സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി. യാത്ര പോകുന...

ഈ വിസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ; കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ നീട്ടി, ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നു, യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസമായി ആ വാർത്ത

12 February 2021

യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ നീട്ടിയതായുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷന്‍റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി ...

യുഎഇയില്‍ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാല്‍ 10 ദിവസം ക്വാറന്റീനില്‍ പോകണം; തൊഴിലിടത്തും സുഹൃത്തുക്കളെയും നിര്‍ബന്ധമായും അറിയിച്ചിരിക്കണം, മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

12 February 2021

യുഎഇയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കടുത്ത നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാല്‍ 10 ദിവസം ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും ഓര്‍മിപ്പിക്ക...

യമൻ ഹൂത്തി വിമതരുടെ ആ ശ്രമത്തെ തകർത്തെറിഞ്ഞ് സൗദി സഖ്യസേന; ആയുധം നിറച്ച ഡ്രോൺ തടഞ്ഞു

12 February 2021

കഴിഞ്ഞദിവസം അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പ്രവാസി ലോകം ഒന്നാകെ നടുങ്ങി വിറച്ചിരുന്നു. അതിന്റെ ഭയത്തിൽ നിന്നും മുക്തമാക്കുന്നതിന് മുന്നേ അടുത്ത ആക്രമണ ശ്രമം ഉണ്ടായിരിക്കുകയാണ്. എന്നാൽ ആ ശ്രമത്...

രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് ഒമാനിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു; ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ച കാലത്തേക്ക് അടച്ചിടാൻ തീരുമാനം, വിലക്ക് ഫെബ്രുവരി 12 വെള്ളിയാഴ്ച മുതലായിരിക്കും പ്രാബല്ല്യത്തിൽ വരുക, ഫെബ്രുവരി 21 വരെ കര അതിർത്തികൾ വഴി ഒമാനിലേക്ക് തിരികെയെത്താൻ അവസരം

11 February 2021

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് ഒമാനിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ ബീച്ചുകളും പൊതുപാർക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ച കാലത്തേക്ക് അടച്ച...

സൗദി അറേബ്യയിലെ വിമാനത്താവളത്തിനു നേരെ അക്രമണം; വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപിടിച്ചു, അപ്രതീക്ഷിത നീക്കത്തിൽ പകച്ച് പ്രവാസലോകം! വിമാനത്താവളത്തിനും പൊതുജനത്തിനും നേർക്കുണ്ടായ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് സൗദി

11 February 2021

ഒരുഭാഗത്ത് കോറോണയെ തുടർന്ന് കടുത്ത വിളക്കുകൾ നൽകുമ്പോൾ മറുഭാഗത്ത് സൗദിയെ പിടിച്ചുകുലുക്കി ആക്രമണം. സൗദി അറേബ്യയിലെ അഭാ വിമാനത്താവളത്തിനു നേർക്കുണ്ടായ ഹൂതി ആക്രമണത്തിൽ യാത്രാവിമാനത്തിന് തീപിടിക്കുകയുണ്...

ഒന്നനങ്ങാനാകാതെ ദുരിതത്തിൽ പ്രവാസികൾ; എംബസ്സിയുടെ ആ നിർദ്ദേശത്തിൽ പൊള്ളി പ്രവാസികൾ, ദിവസങ്ങൾ കടന്നുപോകുന്തോറും യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ദു​രി​തം കൂ​ടു​ന്നു, യു.​എ.​ഇ​യി​ൽ വിലക്ക് മാറുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പ്രവാസികൾ, എന്നാൽ നാട്ടിൽ അതിനേക്കാളേറെ

11 February 2021

കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച അപ്രതീക്ഷിത വിലക്കിൽ വലഞ്ഞ് പ്രവാസികൾ. ഇതിനുപിന്നാലെ ഓ​രോ ദി​വ​സ​വും ക​ഴി​യു​ന്തോ​റും യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ദു​രി​തം കൂ​ടു​കയാണ്. പ്...

Malayali Vartha Recommends