Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ്; ബഹ്‌റൈനില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി, പ്രവാസികൾക്കും അത് ബാധകം, കൂട്ടം കൂടരുതെന്ന് അധികൃതർ

10 APRIL 2021 03:56 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം വീണ്ടും തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോൾ കടുത്ത ആശങ്കയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. കൂടുതൽ നിയന്ത്രങ്ങൾ നൽകി കോവിഡ് വ്യാപനം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനുപിന്നാലെ ബഹ്‌റൈനില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. പൊതുയിടങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടിയാല്‍ ശിക്ഷ മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിനാര്‍ വരെ പിഴയും ഈടാക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി.

കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് അധികൃതകരുടെ മുന്നറിയിപ്പ് ഇപ്പോൾ ലഭ്യമാകുന്നത്. റോഡുകള്‍, തെരുവുകള്‍, ബീച്ചുകള്‍, മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചിലധികം പേരുടെ ഒത്തുചേരല്‍ നിരോധിച്ചു കൊണ്ടാണ് ബഹ്‌റൈന്‍ ഉത്തരവ് പുറപ്പെടുവിച്ചത് തന്നെ. സാമൂഹിക അകലം പാലിച്ചു കൊണ്ട് കൊവിഡ് രോഗവ്യാപനത്തെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ബാധ്യതയുണ്ട്. നിയമം ലംഘിക്കുന്നവരോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും കാണിക്കില്ല

അതേസമയം കഴിഞ്ഞ ദിവസം 1,143 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായി ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. 792 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിട്ടുള്ളത്. 10,615 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 72 പേരുടെ നില ഗുരുതരമാണ്. കൊവിഡ് ബാധിച്ച് 548 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം റമദാനില്‍ പ്രാര്‍ഥനകള്‍ക്കായി പള്ളികളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥന, രാത്രിയിലെ ഇശാ, തറാവീഹ് നമസ്‌ക്കാരങ്ങള്‍ എന്നിവയ്ക്കാണ് റമദാന്‍ ഒന്നുമുതല്‍ വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കുക. ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിയുകയോ കൊവിഡ് ബാധിച്ച് രോഗമുക്തി നേടുകയോ ചെയ്തവര്‍ക്കായിരിക്കും പ്രവേശനം. ഇത് വ്യക്തമാക്കുന്ന തെളിവ് ബി എവയര്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കണം. എങ്കില്‍ മാത്രമേ പള്ളികളില്‍ പ്രവേശനം അനുവദിക്കൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends