Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

വീണ്ടും വീസ അനുവദിച്ചു തുടങ്ങി; യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പ്രതീക്ഷ കൈവിടാതെ മലയാളികൾ, പുതിയ നയം സന്തോഷമാകുന്നു

30 July 2020

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പ്രതീക്ഷ പ്രവാസികളായ മലയാളികൾക്കാണ്. കോവിഡ് തൂത്തെറിഞ്ഞ പലതും തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ. ഇതേതുടർന...

യു പി ,ഹെെസ്കൂള്‍ ഹയര്‍സെക്കന്ററി രീതി ഇല്ലാതാകും; രാജ്യത്തെ വിദ്യാഭ്യാസ രീതി അടിമുടി മാറുന്നു

29 July 2020

രാജ്യത്തെ വിദ്യാഭ്യാസ രീതി മാറുന്നു. ഇതുസംബന്ധിച്ച കരട് വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പദ്ധതി നിലവില്‍ വന്നാല്‍ യു പി ,ഹെെസ്കൂള്‍ ഹയര്‍സെക്കന്ററി രീതി ഇല്ലാതാകും. 18 വര്‍ഷം കൊണ്ട് നാല് ...

പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവ്; ഒമാനിൽ നിന്ന് വൻകൊഴിഞ്ഞുപോക്ക്, കോറോണയും സ്വദേശവത്കരണവും വല്ലാതെ അലട്ടുന്നു

29 July 2020

പ്രവാസലോകത്ത് കൊറോണ നൽകിയ ഭീതിയും ഒപ്പം തൊഴിലില്ലായ്മയ്ക്കും പിന്നാലെ സ്വദേശവത്കരണം ഏറെ പ്രയാസകരമാവുകയാണ്. ഇത്തരത്തിലുള്ള വാർത്തകാൾ പ്രവാസികളിൽ ഞെട്ടൽ ഉളവാക്കുകയാണ്. ആദ്യമായി സൗദിയാണ് സന്ദേശവാത്കരണവുമ...

ഇന്ത്യയുടെ കരുത്ത്; ആ​ദ്യ അ​ഞ്ചെ​ണ്ണം അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഫ്ര​യി​ലെ​ത്തി, ഫ്രാ​ൻ​സി​ലെ മെ​റി​ഗ്‌​നാ​ക്കി​ൽ നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ​ ഫ്രാ​ൻ​സി​ന് വ്യോ​മ​താ​വ​ള​മു​ള്ള യു.​എ.​ഇ അ​ൽ ദ​ഫ്ര​യി​ൽ ലാ​ൻ​ഡ് ചെ​യ്ത കാഴ്ച ഏറെ അമ്പരപ്പിക്കുന്നത്

29 July 2020

ഇന്ത്യയുടെ ചരിത്രത്തിന്റെ ഏടുകൾ ഇനി കുറിക്കുന്നത് പ്രവാസമണ്ണിലും തന്നെ എന്നതിൽ സംശയമില്ല. മ​ൾ​ട്ടി ബി​ല്യ​ൺ ഡോ​ള​ർ മു​ത​ൽ​മു​ട​ക്കി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന (ഐ.​എ.​എ​ഫ്) വാ​ങ്ങി​യ ഫ്ര​ഞ്ച് റ​ഫാ​ൽ യു​ദ...

കൊറോണ പിടിച്ചുകുലുക്കിയ ഗൾഫ് രാഷ്ട്രങ്ങൾ; അത് ഒരുമാസം മുൻപ് വരെ, മ​ഹാ​മാ​രി​യെ അ​തി​വേ​ഗം അ​തി​ജീ​വി​ക്കു​ക​യാ​ണ് പ്ര​വാ​സ ലോ​കം ഇപ്പോൾ, നാട്ടിലെത്തിയ പ്രവാസികളുടെ അവസ്ഥ?

28 July 2020

കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടം ഒരു പ്രവാസിയും മറക്കുകയില്ല. അതായത് ഒ​രു​മാ​സം മു​മ്പ്​ വ​രെ കോ​വി​ഡി​ന് മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ന്ന ഗ​ൾ​ഫ് രാഷ്ട്രങ്ങൾ. ​എന്നാൽ അവിടെ നി​ന്ന് ഇ​പ്പോ​ൾ കേ​ൾ​ക്കു​ന...

അബുദാബിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ബന്ധുക്കൾ, ഞെട്ടലിൽ നിന്ന് മോചിതരാകാതെ സുഹൃത്തുക്കൾ

28 July 2020

അബുദാബിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. പ്രാഥമിക നിരീക്ഷണത്തിൽ ആത്മഹത്യയാണ് എന്ന് പറഞ്ഞിരുന്നുവെങ്കിലും അന്വേഷണം നടന്നുവരികയാണ്. കോഴിക്കോട് മലാപ്...

അവർ പറന്നു; ഇമചിമ്മാതെ നോക്കിനിന്ന് ഷേഖുമാർ, ഇന്ത്യയുടെ കരുത്തുറ്റ റാഫേൽ വിമാനങ്ങൾ പറന്നുപോയപ്പോൾ പ്രവാസികൾ അഭിമാനപൂർവം നോക്കിനിന്നു

28 July 2020

ഇന്ത്യയുടെ കരുത്തുറ്റ ആയുധമാക്കാൻ മണ്ണിലേക്ക് പറന്ന് എത്തുകയാണ് റാഫേൽ യുദ്ധ വിമാനങ്ങൾ. ഇതേതുടർന്ന് ഫ്രാൻസിൽ നിന്ന്​ തിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തിയപ്പോൾ അഭിമാനപൂർവം നോക്കി നിന്ന് പ്രവാസ...

വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടം; യുഎഇയിൽ നിന്ന് കണ്ണൂരിലേക്ക് നിരവധി സർവീസുകൾ

28 July 2020

കൊറോണ വ്യാപനത്തെ തുടർന്ന് പ്രവാസികളെ തിരികെ എത്തിക്കുന്ന പദ്ധതിയായ വന്ദേഭാരത് നിലവിൽ അഞ്ചാം ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇപ്പോഴിതാ വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ...

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍; മാതാപിതാക്കൾ അറിഞ്ഞത് പോലീസ് എത്തിയിട്ട്

28 July 2020

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ ബിനുപോള്‍-മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍ (15) ആണ് മരിച്...

പ്രവാസികൾ ഇനി കാത്തിരിക്കണം; ആ കരാറിന്റെ കാലാവധി കഴിഞ്ഞു, ഇന്നു മുതൽ ഇന്ത്യയിൽ നിന്ന് യുഎഇ സെക്ടറുകളിലേക്ക‌ു സർവീസുകളില്ല

28 July 2020

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾ പിന്നിട്ട യുഎഇയിലേക്ക് മടങ്ങാൻ പ്രവാസികൾ തയ്യാറാകുമ്പോൾ വീണ്ടും അപ്രതീക്ഷിത തിരിച്ചടി. കോവിഡ് കാലത്തെ വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ കാലാവധി കഴിഞ്ഞതോടെ ഇന്നു മുത...

ചോദ്യങ്ങളുമായി സഹകരിച്ച്‌ ശിവശങ്കര്‍; ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു; അറസ്റ്റ് ചെയ്യണമെന്ന ഉദേശ്യത്തോടെയല്ല വിളിച്ചു വരുത്തിയതെന്ന് എന്‍.ഐ.എ

27 July 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് അറസ്റ്റ് ചെയ്യണമെന്ന ഉദേശ്യത്തോടെയല്ല വിളിച്ചു വരുത്തിയതെന്ന് വ്യക്തമാക്കി എന്‍.ഐ.എ. ഇതുവരെ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശിവശങ്കര...

മലയാളികളടക്കം 200 മലയാളികൾ കടുത്ത ദുരിതത്തിൽ; കൊടും ചൂടിൽ വെന്തുരുകി ജീവിതം, ഭക്ഷണമില്ലാതെ നാളുകൾ പിന്നിട്ട് സഹായം അഭ്യർത്ഥിക്കുകയാണ്

27 July 2020

കൊറോണ വ്യാപനം നൽകുന്ന ഭീതിക്കിടയിലും ഗള്‍ഫ് മേഖലയില്‍ നിലവിൽ കൊടും വേനല്‍ക്കാലം ആയതിനാല്‍ തന്നെ വീടുകളിലും മുറികളിലും എയര്‍ കണ്ടീഷനുകള്‍ ഇല്ലാതെ താമസിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രവാസി മലയാളികൾ...

കൂടുതൽ വിമാനസർവീസുകൾ അനുവദിച്ച് യുഎഇ; കേരളത്തിലേക്കുമാത്രം 45 ലേറെ സർവീസുകളുണ്ട്, പ്രത്യേക എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പും ഓൺലൈൻ ബുക്കിങ് വിശദാംശങ്ങളും പ്രഖ്യാപനം ഉടൻ

27 July 2020

യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് ദൗത്യം അഞ്ചാംഘട്ട വിമാനസർവീസുകൾ പ്രഖ്യാപിച്ചുകൊണ്ട് റിപ്പോർട്ട്. ഓഗസ്റ്റ് ഒന്നുമുതൽ 15 വരെയാണ് ദൗത്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേ...

എമിറേറ്റ്സിന്റെ പുതിയ നീക്കം; വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ വരെ വഹിക്കും

25 July 2020

കൊറോണ ബാധയെത്തുടർന്ന് പ്രവാസികൾ വിമാനം റദ്ദ് ചെയ്യുന്നതിനെ തുടർന്ന് പുതിയ നീക്കവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇതേതുടർന്ന് വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോട...

ലോകരാഷ്ട്രങ്ങളിൽ തലയുയർത്തി ഗൾഫ് രാഷ്ട്രങ്ങൾ; കോറോണയെ അതിജീവിച്ച് അതിവേഗം മുന്നോട്ട്, ഇനിയുള്ള നാളുകൾ നിർണായകം

25 July 2020

അറബ് രാഷ്ട്രങ്ങൾ കോറോണയെ പിടിച്ചുകെട്ടുന്നതിൽ ഏറ്റവും മുന്നിൽ തന്നെയാണ് . കൃത്യമായി തന്നെ മുന്നൊരുക്കങ്ങൾ നൽകിയാണ് അവർ കോറോണയെ നേരിടാൻ തയ്യാറായത്. പ്രത്യേകിച്ച് യുഎഇ, അത് നമ്മൾ കണ്ണുകൊണ്ട് കണ്ടതാണ്. എ...

Malayali Vartha Recommends