Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

യുഎഇയിൽ അപൂർവം വനിതകളിലൊരാളായി പ്രവാസി മലയാളി; സുജാ തങ്കച്ചൻ എന്ന മലയാളി യുവതി രാജ്യത്തെ ആദ്യത്തെ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്ന പദവിയും സ്വന്തമാക്കുന്നു, കയ്യടിച്ച് പ്രവാസി ലയാളികൾ

08 DECEMBER 2020 01:22 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളായിരിക്കുകയാണ് സുജാ തങ്കച്ചൻ എന്ന മലയാളി യുവതി. ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്ന പദവിയും സ്വന്തമാക്കുകയാണ്. ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്കൂൾ ബസ് കണ്ടക്ടറായിരുന്ന കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സുജാ തങ്കച്ചൻ ഒരു വർഷം മുൻപാണ് വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസൻസ് നേടിയത്. അന്നത് വാർത്തയായതിനെ തുടർന്ന് യുഎഇയിലെ ഒട്ടേറെ സ്വകാര്യ സ്കൂളുകളിൽ നിന്നും ജോലി വാഗ്ദാനങ്ങൾ ലഭിച്ചുവെങ്കിലും ദ് മില്ലെനിയം സ്കൂളിൽ തന്നെ തുടനായിരുന്നു സുജയുടെ ഒടുവിലത്തെ തീരുമാനം.

പിന്നീട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആര്‍ടിഎ)യിൽ നിന്നും സ്കൂൾ ബസ് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയ സുജ കഴിഞ്ഞമാസം ജോലിയിൽ പ്രവേശികുകയുണ്ടായി. ഒപ്പം രാജ്യത്തെ ആദ്യ വനിതാ സ്കൂൾ ബസ് ഡ്രൈവർ എന്ന പദവിയും. പക്ഷേ, ലോക് ഡൗൺ ആയപ്പോൾ വിദ്യാലയങ്ങൾ അടച്ചതോടെ വളയം പിടിക്കാനുള്ള കാത്തിരിപ്പ് വീണ്ടും തുടർന്ന്. താത്പര്യമുള്ളവർക്ക് സ്കൂളുകളിൽ വന്ന് പഠിക്കാമെന്ന അധികൃതരുടെ അറിയിപ്പ് വന്നതോടുകൂടി സ്കൂളില്‍ കുട്ടികളെത്തുകയും സുജ സ്വപ്നയാത്ര ആരംഭിക്കുകയുണ്ടായി. ‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (6 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (16 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (22 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (27 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (39 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (47 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (58 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends