Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

ചരിത്രം തിരുത്തി കുവൈത്ത്; കഴിഞ്ഞ കാലങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളായിരുന്ന 44 പേരില്‍ 19 പേര്‍ക്കാണ് ഈക്കുറി അര്‍ഹത നേടാനായി, പ്രതീക്ഷയോടെ പ്രവാസികൾ

07 DECEMBER 2020 07:36 PM IST
മലയാളി വാര്‍ത്ത

50-അംഗ പാര്‍ലമെന്റിലേക്കായിരുന്നു കുവൈറ്റിൽ ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് രാത്രി 8-ന് അവസാനിക്കുകയുയുണ്ടായി.തുടര്‍ന്ന് കൗണ്ടിംഗ് ആരംഭിച്ച്‌ ഞായറാഴ്ച വെളുപ്പിനിയോടെയാണ് ഫലം പുറത്ത് വന്നു. അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി കൂടുതല്‍ വോട്ടുകള്‍ ലഭിച്ച പത്തു അംഗങ്ങളെയാണ് നിലവിൽ തെരഞ്ഞെടുത്തത്. 5,67,694 വോട്ടര്‍മാരുണ്ടായിരുന്നു. ഇവരില്‍ 2,73,940 പുരുഷന്‍മാരും 2,93,754 പേര്‍ സ്ത്രീകളുമായിരുന്നു. 70 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കി.

കുവൈത്ത് പാര്‍ലമന്റെ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരും കിട്ടിയ വോട്ടുകള്‍-
ഒന്നാം മണ്ഡലം--

1 ഹസ്സന്‍ അബ്ദുള്ള ജോഹര്‍ 5849
2.യൂസുഫ് ഫഹദ് ഗുറൈബ് 5064
3.അഹമ്മദ് ഖലീഫ അല്‍ ഷുഹൂമി 4129
4.ഹമ്മദ് അഹമദ് റുഹൂദിന്‍ 3783
5.ഈസ അഹമ്മദ് അല്‍ കന്ദരി 3398
6.അലി അബ്ദുല്‍ റസൂല്‍ അല്‍ ഖത്താന്‍ 3320
7.അദ്‌നാന്‍ അബ്ദല്‍സമദ് ഷാഹീദ് 3052
8.അബ്ദുല്ല അല്‍ തുറൈജി 3472
9.അബ്ദുല്ല ജാസിം അല്‍ മുദഫ് 3437
10. ഉസാമ അല്‍ ഷാഹീന്‍ 2167

രണ്ടാം മണ്ഡലം

1.മര്‍സ്സൂഖ് അല്‍ ഘാനിം 5179
.2.മുഹമ്മദ് ബരാഖ് അല്‍ മുതൈര്‍ 3456
3.ഖലീല്‍ ഇബ്രാഹിം അല്‍ സാലെഹ് 3117
4.ഹമ്മദ് മുഹമ്മദ് അല്‍ മത്തര്‍ 3903
5.സല്‍മാന്‍ ഖാലിദ് അല്‍ ആസ്മി 2866
6.ഖാലിദ് അയ്യിദ് അല്‍ എന്‍സി 2565
7.ബദര്‍ നാസര്‍ അല്‍ ഹുമൈദി 2534
8.ബദര്‍ ഹാമീദ് അല്‍ മുല്ല 2483
9.ഹമ്മദ് സൈഫ് അല്‍ ഹര്‍ഷാനി 2208
10.അഹമദ് മുഹമ്മദ് ഹമ്മദ് 2195

മൂന്നാം മണ്ഡലം--

1.അബ്ദുല്‍ കരീം അല്‍ കന്ദരി 5585
2.ഒസാമ അഹമദ് അല്‍ മുനവ്വര്‍ 3858
3.മുഹനദ് തലാല്‍ അല്‍ സായര്‍ 3565
4.ഹിഷാം അബ്ദള്‍സമദ് അല്‍ സാലൈ 3345
5.അബ്ദുല്‍ അസീസ് താരിഖ് അല്‍ സഖാബി 3340
6.യൂസുഫ് സാലിഹ് ഫദ്ദല്ല 2992
7.മുബാറക് സയിദ് അല്‍ മുത്തൈരി 2982
8.സാദൂന്‍ ഹമ്മദ് അല്‍ ഒതൈബി 2979
9.ഫാരിസ് സാദ് ഒത്തൈബി 2942
10.മുഹഹല്‍ ഖാലിദ് അല്‍ മുദഫ് 2904

നാലാം മണ്ഡലം--

1.ശുഹൈബ് ഷബാബ് അല്‍ മുവൈസറി 6200
2.ഫായിസ് ഘന്മം അല്‍ മുതൈരി 5774
3.മുസാദ് അബ്ദുല്‍ റഹ്മാന്‍ അല്‍ മുതൈരി 5750
4.മുഹമ്മദ് ഉബൈദ് അല്‍ രജ്ഹി 5198
5.സൗദ് സാദ് അല്‍ മുതൈരി 5100
6.തമീര്‍ സാദ് അല്‍ ദിഫൈരി 4935
7.മര്‍സ്സൂഖ് ഖലീഫ അല്‍ ഖലീഫ 4760
8.ഫറസ് മുഹമ്മദ് അല്‍ ദൈഹാനി 4701
9.സാദ് അലി അല്‍ റഷീദി 4520
10.മുബാറക് ഹൈഫ് അല്‍ ഹജറഫ് 4422
അഞ്ചാം മണ്ഡലം--
1.ഹംദാന്‍ സാലെം അല്‍ ആസ്മി 8387
2.ബദര്‍ സായിദ് ആസ്മി 8371
3.മുബാറക്ക് അബ്ദുല്ല അജ്മി 6801
4.സൈഫ് മുബാറക് അജ്മി 6294
5.ഖാലിദ് മുഹമ്മദ് ഒതൈബി 5387
6.ഹുമൂദ് മെബ്‌റക് അല്‍ ആസ്മി 5347
7.സാലെ തെയ്യബ് അല്‍ മുതൈരി 5113
8.നാസര്‍ സാഅദ് അല്‍ ദോസറ്രി 4750
9.മുഹമ്മദ് ഹാദി ഹുവൈല 4720
10.അഹമ്മദ് അബ്ദുല്ല അല്‍ ആസ്മി 5651

അതേസമയം വിജയിച്ചവരെ കുവൈത്ത് അമീര്‍ ഷേഖ് നവാഫ് അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബാ അഭിനന്ദനിച്ചു. അംഗങ്ങള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങള്‍ക്കുവേണ്ടി സേവനമനുഷ്ടിക്കുന്നതോടൊപ്പം മാതൃരാജ്യത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും മികവുറ്റ സംഭാവനകള്‍ നല്‍കാനാവുമെന്നും അദ്ദേഹം ആശംസിക്കുകയുണ്ടായി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (6 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (16 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (22 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (27 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (39 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (47 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (58 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (3 hours ago)

Malayali Vartha Recommends