Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഇന്ത്യ- യു.എ.ഇ. വിമാനസർവീസ് തീരുമാനം ഈ മാസം 20-ന്; യു.എ.ഇ.യിലേക്ക് പോകുന്നവർ 96 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം, 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ ഇരിക്കണം എന്നും യു.എ.ഇ

17 July 2020

ഇന്ത്യ- യു.എ.ഇ വിമാനസർവീസ് സംബന്ധിച്ച തീരുമാനം ഈ മാസം 20-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷമുണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ ഇന്ത്യയിലുള്ള യു.എ.ഇ. താമസ വിസക്കാർക്ക് യു.എ.ഇ യിലേക്ക് പോകാനായി എയർ ഇന്ത്യയും എ...

ദുബായിൽ ഒരുങ്ങുന്നത് ലക്ഷക്കണക്കിന് തൊഴിലവസരം; ജനജീവിതം സാധാരണ നിലയിലേക്ക്, പ്രവാസികളെ നെഞ്ചോട് ചേർത്ത ഏക രാജ്യം വിജയത്തിലേക്ക്

17 July 2020

കരുതലും കരുണയുമുള്ള അധികാരികൾ അതുതന്നെയാണ് ബുർജ് ഖലീഫ പോലെ ലോകമെമ്പാടും യുഎഇയുടെ പേര് മുഴങ്ങിയത്. കാലാകാലങ്ങളായി കാത്തുവരുന്ന പലതും അവർ കൈവിടില്ല. കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽപോലും പ്രവാസികളെ ന...

ഫൈസൽ ഫരീദിന് ഓടിയൊളിക്കാൻ കഴിയില്ല; തൂക്കിയെടുത്ത് ദുബായ് പോലീസ്, അതികം വൈകാതെ ദുബായിലുള്ള പ്രതി ഇന്ത്യയിലേക്ക്

17 July 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയതിനു പിന്നാലെ നിർണായക നീക്കവുമായി ദുബായ് പോലീസ്. വിവരം ആഭ്യന്തര മ...

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ദുബായ് ഏറെ മുന്നിൽ; കാഴ്ചകളും വിസ്മയങ്ങളുംകൊണ്ട് നിറയുന്ന നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ

15 July 2020

യുഎഇയുടെ എമിറേറ്റുകളിൽ ഏറ്റവും കൂടുതൽ പരാമര്ശിക്കപ്പെടുന്നത് ദുബായി തന്നെയാണ്. അതോടൊപ്പം തന്നെ വിനോദസഞ്ചാരികളുടെ ഏറ്റവുംപ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് ദുബായ് നഗരം. പിന്നിട്ടുവരുന്ന ഓരോ വർഷവും...

ദുബായിലുള്ള ഫൈസൽ ഫരീദിനെ തേടി അധികൃതർ; അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ് കാണാമറയത്ത്

15 July 2020

കേരളത്തെയും പ്രവാസലോകത്തെയും ഒരുപോലെ ഞെട്ടലിൽ ആഴ്ത്തിയ സ്വർണക്കടത്ത് കേസ് അന്വേഷണവുമായി സഹകരിക്കാതെ മൂന്നാംപ്രതി ദുബായിലുള്ള ഫൈസൽ ഫരീദ് കാണാമറയത്ത്. എൻഐഎ അറസ്റ്റ് വാറന്റിന് തിങ്കളാഴ്ച അനുമതി തേടിയത് മ...

കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നു; തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ യാത്രക്കാർക്കായുള്ള നെട്ടോട്ടത്തിൽ, വന്ദേഭാരത് വിമാനങ്ങളിൽ ആളെ നിറയ്ക്കാനും എംബസിയും എയർലൈനും വല്ലാതെ പ്രയാസപ്പെടുന്നു

15 July 2020

കൊറോണ വ്യാപനത്തെ തുടർന്ന് നാട്ടിൽ വരാൻ കഴിയാതെ പോയ യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ പലരും അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ഇങ്ങനെ അനുമതി ലഭിച്ച സർവീസുകളിൽ പകുതി പോലും ഉപയോഗപ്...

ഓരോ വിമാനങ്ങളിലും ഉള്ളത് 15 മുതൽ 20 യാത്രക്കാർ; യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ

13 July 2020

ഏറെ പ്രതിസന്ധികൾ കടന്ന് കോറോണയെ അതിജീവിച്ച് സാധാരണ നിലയിലേക്ക് എത്തിയ യുഎഇ പ്രവാസികളെ സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ...

അതൃപ്തി രേഖപ്പെടുത്തി യുഎഇ; സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍

13 July 2020

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍ സംശയങ്ങളിലേക്ക് എത്തിക്കുകയാണ്. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റി...

വിവാദങ്ങൾ കൊടുക്കുമ്പോൾ തലകുനിച്ച് പ്രവാസികൾ; സ്വന്തം പൗരന്മാരായി കരുതിയ ആ അധികാരികളോട് ഇത് വേണമായിരുന്നോ, ആ ഹൃദയം വേദനിക്കുന്നുണ്ടാകും

13 July 2020

പ്രവാസികളുടെ രണ്ടാം നാടാണ് ഗൾഫ് രാഷ്ട്രങ്ങൾ. ജീവിതം കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയ പ്രവാസികൾ ഓർക്കണം പലപ്പോഴും നിങ്ങളെ സ്വന്തം പൗരൻമ്മാരെപ്പോലെ കരുതുന്ന ആ അധികാരികളെ നിങ്ങൾ പറ്റിക്കുകയാണ്. കേരളത്തെയും ...

വന്ദേഭാരത് വീണ്ടും പണി തുടങ്ങി; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ ടിക്കറ്റിന് ഈടാക്കുന്നത് തോന്നിയ നിരക്ക്

13 July 2020

കൊറോണ വ്യാപനത്തിൽ നട്ടംതിരിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി വന്ന വന്ദേഭാരത് ഇപ്പോൾ അവസരം മുതലെടുക്കുകയാണ്. യാതൊരുകത്തോലിയുമില്ലാതെ നാട്ടിലേക്ക് വരാൻ നിൽക്കുന്ന പ്രവാസികളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്ന...

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പാക്കി സൗദി; ഈ നയം പ്രവാസികൾക്ക് ഇരട്ടത്താപ്പ്, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ക​രാ​റു​ക​ൾ 86 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കിയതായി റിപ്പോർട്ട്

13 July 2020

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ക​രാ​റു​ക​ൾ 86 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കിയതായി റ...

ഇത്തിഹാദ് പറന്നുയരും; ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക്, നാളെ മുതല്‍ ഈ മാസം 26 വരെയാണ് സര്‍വ്വീസുകള്‍

11 July 2020

കൊച്ചി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്‍റെ പ്രത്യേക സര്‍വ്വീസുകള്‍ നാളെ മുതൽ തുടങ്ങുകയാണ്. അങ്ങനെ നാളെ മുതല്‍ ഈ മാസം 26 വരെയാണ് സര്‍വ്വീസുകള്‍ ക്രമീ...

സ്വർണക്കടത്ത് നിലയ്ക്കണമെങ്കിൽ ഇത് ചെയ്യേണ്ടി വരും; വെളിപ്പെടുത്തലുമായി ജ്വല്ലറി രംഗത്ത് 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള രാമചന്ദ്രൻ

11 July 2020

സ്വർണക്കടത്ത് നിലയ്ക്കണമെങ്കിൽ രാജ്യാന്തര നിലവാരത്തിൽ സ്വർണവില കണക്കാക്കുന്ന സംവിധാനം വരേണ്ടി വരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കട...

പതിനൊന്നുവർഷത്തിനുശേഷം ആദ്യമായി ഷെയ്ഖ് മുഹമ്മദ് അത് ചെയ്തു; അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വാ ദൗത്യമാണ് ഏതാനുംദിവസങ്ങൾക്കകം യു.എ.ഇ. നടത്താൻ പോകുന്നു

11 July 2020

ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന തന്റെ ട്വിറ്റർ പേജിന്റെ പ്രൊഫൈൽ ഫോട്ടോ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച മാറ്റിയത് അംബരപ...

യൂഎഇയിലേക്ക് മടങ്ങാൻ ജൂലൈ 12 മുതല്‍ ജൂലൈ 26 വരെ വിമാന സര്‍‌വീസ്; യു.​എ.​ഇ വി​സ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി, പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ തീ​രു​മാ​ന​ങ്ങ​ളും നാ​ളെ മു​ത​ൽ നി​ർ​ത്തുന്നു

11 July 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുളള വിമാനസര്‍വീസ് നാളെ ആരംഭിക്കുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് കേരളത്തില്‍ നിന്നുളള ആദ്യ വിമാ...

Malayali Vartha Recommends