Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

07 OCTOBER 2026 11:07 AM ISTമലയാളി വാര്‍ത്ത
യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ അബുദാബിയുടെ ഈ വർഷത്തെ ജനകീയ പുരസ്കാരങ്ങളിൽ ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകൾക്കുള്ള 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' പുരസ്കാരത്തിന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ അർഹനാ...

യുഎഇയിലേക്ക് പോയതുപോലെ തന്നെ തിരിച്ചെത്തി; ചട്ടങ്ങൾ മറിയാതറിയാതെ പ്രവാസികൾ, ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുത്, മുന്നറിയിപ്പ് അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരും

23 October 2020

ഈ അടുത്ത നാളുകളിൽ നിരവധി പ്രവാസികളാണ് ചട്ടങ്ങൾ മറിയാതറിയാതെ യുഎഇയിലേക്ക് പോയതുപോലെ തന്നെ തിരിച്ചെത്തിയത്. ഇവരെ മുൻനിർത്തി കടുത്ത താക്കീതാണ് യുഎഇ നൽകിയത്. എന്നിരുന്നാൽ തന്നെയും ഇത് ആവർത്തിക്കപ്പെടുന്നത...

സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്; തൊഴിലാളികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു, ഭേദപ്പെട്ട ശമ്പളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയോ ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, കുവൈറ്റിൽ സംഭവിക്കുന്നത്

23 October 2020

സൗദിക്ക് പിന്നാലെ സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്. കുവൈറ്റിൽ മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് കൂടുതൽ ഉള്ളത് ഇന്ത്യക്കാർ തന്നെയാണ്. ആയതിനാൽ തന്ന ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് നമ്മുടെ പ്രവാസികളെ...

ആ പ്രഖ്യാപനത്തിനായി കാത്തിരിപ്പിൽ പ്രവാസികൾ; വിമാന വിലക്ക്​ നീക്കുന്നതിന്​ വിമാനക്കമ്പനികൾ സമർപ്പിച്ച പദ്ധതി പഠിക്കുമെന്ന്​ കുവൈത്ത്, അന്തിമ തീരുമാനം വന്നാൽ ലാഭിക്കാം ലക്ഷങ്ങൾ

23 October 2020

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികൾ ഗൾഫിൽ എത്തിച്ചേരാൻ പരക്കം പായുകയാണ്. എന്നാൽ കുവൈറ്റ് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏത് പ്രവാസികൾക്ക് നൽകുന്ന തലവേദന ചെറ...

2019 ലെ അവസ്ഥയിലേക്ക് പോകണമെങ്കിൽ 2024 വരെ കാത്തിരിക്കണം; കോറോണയിൽ താറുമാറായി ഗൾഫ് മേഖല, പ്രവാസികൾക്ക് തലവേദന

23 October 2020

കൊറോണ വ്യാപനത്തിനുപിന്നാലെ ഏറെ പ്രതിസന്ധി നേരിട്ട മേഖലയാണ് വ്യോമഗതാഗതം. ആകാശത്ത് പറക്കാനാകാതെയും നിലത്ത് കിടക്കാനാകാതെയും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടത് മാത്രമല്ല മൈന്റെനൻസ് ചെലവുകൾ വേറെ. വിനോദ സഞ്ചാരങ്...

തലയിൽ കൈവച്ച് പ്രവാസികൾ; അത് പ്രഖ്യാപിച്ച് സൗദി, ഇനി കുറച്ച് കടുക്കും, പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത് പാര്‍ലമെന്റ് അംഗീകരിച്ചു

22 October 2020

സൗദിക്ക് പിന്നാലെ സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്. കുവൈറ്റിൽ മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് കൂടുതൽ ഉള്ളത് ഇന്ത്യക്കാർ തന്നെയാണ്. ആയതിനാൽ തന്ന ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് നമ്മുടെ പ്രവാസികളെ...

ഒന്നല്ല രണ്ടല്ല ഏഴ് കോടി! പൊന്നളിയാ മലയാളിക്ക് അടിച്ചത് ഏഴുകോടി, കഴിഞ്ഞ പത്ത് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയർ നറുക്കെടുപ്പിൽ പങ്കെടുത്തു, അവസാനം ഭാഗ്യം കയ്യിൽ തന്നെ കിട്ടി

22 October 2020

ഭാഗ്യം കയ്യടക്കി വീണ്ടും പ്രവാസി മലയാളി. ദുബായ് ഡ്യൂട്ടി ഫ്രീ തെരഞ്ഞെടുപ്പിൽ സമ്മാനപ്പെരുമഴ. 1999ന് ശേഷം ഒരു മില്യന്‍ ഡോളര്‍ സ്വന്തമാക്കുന്ന 169-ാമത്തെ ഇന്ത്യകാരൻ, അതും നമ്മുടെ സ്വന്തം മലയാളി. ബുധനാഴ്...

പ്രവാസികൾക്ക് സൗദിയുടെ മുന്നറിയിപ്പ്; അവഗണിച്ചാൽ കടുത്ത നടപടി, ആശ്രിതവിസയിലുള്ളവര്‍ എക്സിറ്റടിച്ചാലും ഇക്കാമ പുതുക്കുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ്

22 October 2020

സൗദിയിൽ നിന്നും ഒരു മുന്നറിയിപ്പ്. സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതവിസയിലുള്ളവര്‍ എക്സിറ്റടിച്ചാലും ഇക്കാമ പുതുക്കുന്നതിന് മുമ്പ് രാജ്യം വിട്ടിരിക്കണമെന്ന് മുന്നറിയിപ്പ് നല്കുകയാണ് അധികൃതർ. ...

ഏജൻസികൾ ഈടാക്കിയ റിക്രൂട്മെന്റ് തുക മടക്കി നൽകും; നിർണായക പ്രഖ്യാപനവുമായി പ്രവാസികളെ ചേർത്ത് നിർത്തി ഗൾഫ് രാഷ്ട്രം, പ്രവാസികളായ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി

22 October 2020

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിക്കിടയിലും പ്രവാസികളെ ചേർത്ത് നിർത്തി ഗൾഫ് രാഷ്ട്രം. പ്രവാസികളായ 34,500 തൊഴിലാളികൾക്ക് റിക്രൂട്മെന്റ് ഫീസ് തിരികെ നൽകി ഫിഫ ഖത്തർ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം ...

നടക്കാനിറങ്ങിയ യുവതിയെ എട്ടോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു, യുവതിക്ക് ദാരുണാന്ത്യം

22 October 2020

നടക്കാനിറങ്ങിയ യുവതിയെ എട്ടോളം നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു, യുവതിക്ക് ദാരുണാന്ത്യം. മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്നതിന് മൂന്നു ദിവസം മാത്രം അവശേഷിക്കെയാണ് റൂത്തി ബ്രൗണിന് ദാരുണാന്ത്യമുണ്ടായത...

ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങി; ടൂറിസ്​റ്റ്​ വിസയിൽ ജോലി അന്വേഷിച്ച്​ യു.എ.ഇയിലേക്ക്​ വരരുതെന്ന് അധികൃതർ

21 October 2020

സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാർ ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങിയാതായി റിപ്പോർട്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​എന്നാണ് അധികൃതർ വ്യക്തമാക്കി...

സൗദി രാജകുമാരൻ അന്തരിച്ചു; നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയൽകോർട്ട് അറിയിച്ചു

21 October 2020

സൗദി രാജകുമാരൻ നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി. ഈ കാര്യം സൗദി റോയൽകോർട്ടാണ് അറിയിച്ചത്. രാജ്യ തലസ്ഥാനമായ റിയാദിൽ ഇന്നലെ മൃതദേഹം ഖബറടക്കിയതായും റോയൽ കോർട്ട് പ്രസ്താവനയി...

സൽമാൻ രാജാവിന്റെ കരുതൽ പ്രവാസികൾക്ക്; ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം നി​ശ്ചി​ത​സ​മ​യ​ത്ത്​ നല്‍കിയിട്ടുണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും, വേ​ത​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കു​ക​യും ബാ​ങ്ക്​ വ​ഴി അ​വ വി​ത​ര​ണം ചെയ്യും

21 October 2020

സൗ​ദി അ​റേ​ബ്യ​യി​ലെ വേജ് സെക്യൂരിറ്റി ഓഫ് എംപ്ലോയീസ് ഇൻ ദി പ്രൈവറ്റ് സെക്ടർ പ​ദ്ധ​തി​യു​ടെ അ​ന്തി​മ ഘ​ട്ടം ഡി​സം​ബ​റി​ല്‍ തന്നെ നട​പ്പാ​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ...

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സ്ത്രീകളുടെ നഗ്നത രഹസ്യമായി പകര്‍ത്തി; കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍, ഞെട്ടിത്തരിച്ച് യുവതി, പ്രവാസിയെ കയ്യോടെ പൊക്കി

21 October 2020

കഴിഞ്ഞ മാസം കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച്‌ യുവതി കുളിക്കുന്നത് രഹസ്യമായി പകര്‍ത്തിയ വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച്‌ കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഫിലിപ്പിനോ യുവാവിനെ നാടുകടത്ത...

കുവൈത്തിൽ 886 പേർക്ക്​ കൂടി കോവിഡ്​; 117,718 പേർക്കാണ്​ വൈറസ്​ ബാധിച്ചത്, നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 714

20 October 2020

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 886 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. എന്നാൽ ഇതുവരെ 117,718 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 592 പേർ ഉൾപ്പെടെ 109,198 പേർ രോഗമുക്​തി നേടുകയുണ്ടായി. നാ...

ഇന്ന് ഒമാനില്‍ 439 പേര്‍ക്ക് കൂടി കൊവിഡ് 19; ഇതിനകം111,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്, 549 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രോഗമുക്തി

20 October 2020

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 439 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനകം111,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പോസിറ്റീവ് ആയത്. ഒപ്പം 549 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ രോഗം ഭേദമ...

Malayali Vartha Recommends