Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

07 OCTOBER 2026 11:07 AM ISTമലയാളി വാര്‍ത്ത
യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ അബുദാബിയുടെ ഈ വർഷത്തെ ജനകീയ പുരസ്കാരങ്ങളിൽ ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകൾക്കുള്ള 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' പുരസ്കാരത്തിന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ അർഹനാ...

പ്രവാസി മലയാളികൾക്ക് കടുത്ത ശിക്ഷ; അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് എടുക്കാത്തവർക്ക് 5000 ദിർഹം പിഴ, നടപടി കടുപ്പിച്ച് യുഎഇ

20 October 2020

പ്രവാസി മലയാളികൾ നിയമലംഘനത്തിന്റെ വാർത്തകൾ ഏറിവരുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി നിയമലംഘനങ്ങളാണ് പുറത്ത് വന്നത്. ഇതിലൂടെ പ്രവാസികൾക്ക് നൽകേണ്ടിവന്നത് ലക്ഷങ്ങളാണ്. ഇപ്പോഴിതാ അതിർത്തി കടന്ന് അ...

മക്കൾ ഉണ്ടാക്കിയ കടം തീർക്കാൻ ഒരു ദശകം നാട്ടിൽ പോകാൻ മറന്ന ആ പ്രവാസി; 28 വർഷമായി സൗദിയിൽ പ്രവാസി, മക്കളുടെ കടങ്ങളെല്ലാം വീട്ടി നാട്ടിലേക്ക് മടങ്ങുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളുമായി

20 October 2020

പ്രവാസലോകം നമുക്ക് നൽകുന്ന അനുഭവങ്ങൾ ഏറെ വ്യത്യസ്‍തമാണ്. തന്റെ കുടുംബത്തിന്റെ ഭാരവും തോളിലേന്തി കടല്കടക്കുന്ന പ്രവാസികൾ നേരിടേണ്ടി വരുന്ന ചുരുക്കം ചില അനുഭവങ്ങളിൽ ഒന്ന് ഏറെ വൈറലാകുകയാണ്. തന്റെ മക്കൾ ഉ...

അടുത്ത ആഴ്ചകളില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി; കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണം, അഭ്യർത്ഥിച്ച് സൗദി ആരോഗ്യമന്ത്രി ഡോക്ടര്‍ തൗഫീഖ്

20 October 2020

ഈ അടുത്ത നാളുകളിൽ മറ്റുള്ള മുൻനിർത്തി സൗദിയിൽ കോവിഡ് കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യ...

പ്രവാസികൾക്ക് സ്വന്തായി ഒരിടം; പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി നൽകി ഒമാൻ, അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം

19 October 2020

പ്രവാസികൾക്ക് സ്വന്തമായി ഇടം നല്കാൻ ഒരുങ്ങി ഒമാൻ. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷർ, അൽ സീബ്, അൽ അമിറാത്ത് വിലായത്തുകളിൽ വിദേശികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ...

റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ ഒമാനിൽ കോട്ടയം സ്വദേശി മരിച്ചു

19 October 2020

റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു. വെള്ളാവൂർ മണിമല കരിമ്പൻമാക്കൽ ബിജോ ജോസഫ്​ (46) ആണ്​ മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം​. കഴിഞ്ഞ 14നാണ്​ അപകടം റിപ്പോർട്ട...

യാത്ര അനുവദിച്ച് കുവൈറ്റ്; ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം, സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരും 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം

19 October 2020

പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുവൈത്ത്. ഹോം ക്വാറൻറീനിൽ കഴിയുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര അനുവദിക്കുന്നതാണ്. രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയും യാത്രക്കാവശ്യമായ മറ്റു...

ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെ ടിക്കറ്റ് ബുക്ക് ചെയ്യാം; എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് നിലവിൽ ബുക്കിങ് ആരംഭിച്ചു

19 October 2020

പ്രവാസികൾക്ക് യുഎഇയിൽനിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് നിലവിൽ ബുക്കിങ് ആരംഭിച്...

പ്രവാസികളെ കണ്ണീരണിയിച്ച് ആ അവസാന യാത്ര; നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ കുറച്ച് സാധനങ്ങള്‍ വാങ്ങാൻ പോകുന്ന വഴി കാറിടിച്ചു, മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത അതേ വിമാനത്തിൽ അന്ത്യയാത്ര

19 October 2020

പലപോഴും പ്രവാസലോകം നമ്മെ പലതും പഠിപ്പിക്കും. അതിജീവനത്തിന്റെ നാം അറിയാതെ പോകുന്ന പ്രവാസകഥകൾ നോവായി മാറുന്നവയാണ്. ഇന്നും നാം അറിയാത്ത പല കഥകളും ആ മണ്ണിൽ ഉറങ്ങുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ത...

ഖത്തറിൽ വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടെ 204 പേര്‍ക്ക് കൂടി കോവിഡ്; കഴിഞ്ഞ മണിക്കൂറുകളില്‍ 7,485 പേരെ പരിശോധനക്ക് വിധേയമാക്കി, ഒരാൾ മരിച്ചു

18 October 2020

കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ വീണ്ടും ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വിദേശത്ത് നിന്നെത്തിയ 23 പേര്‍ ഉള്‍പ്പെടെ 204 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 51 വയസുള്ള ആളാണ് കോവിഡ് ബാധിച്ച്...

ഒമാനില്‍ 657 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിൽ 30 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം

18 October 2020

കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനില്‍ 30 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 1657 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദ...

മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

18 October 2020

പ്രവാസി മലയാളിയായ യുവാവിനെ മസ്‌കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സല്‍മാനെ (28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും പ്രതിക...

ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ; ദുബായ് ഷെയ്ഖ് ദാനമായി നൽകിയ 11 ഏക്കർ സ്ഥലത്താണ് ക്ഷേത്രം പണിയുന്നത്, 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം

18 October 2020

ചരിത്രം കുറിച്ചുകൊണ്ട് തലസ്ഥാന എമിറേറ്റായ അബുദാബിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയിരിക്കുകയാണ് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ക്ഷേത്രം ന...

കൊവിഡ് ബാധിച്ച്‌ ഒരു മലയാളി സൗദി അറേബ്യയില്‍ മരിച്ചു; കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ ആണ് മരിച്ചത്

18 October 2020

കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചതായി റിപ്പോർട്ട്. കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60) ഹഫര്‍ അല്‍ബാത്വിനിലാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്...

സൗദിയിൽ നിന്നും ഒരു സന്തോഷ വാർത്ത; നിർണായക പ്രഖ്യാപനവുമായി സൽമാൻ രാജാവ്; ഫൈനല്‍ എക്സിറ്റ് നേടി പോകുന്നവരുടെ കാലാവധി ഈ മാസം 31വരെ നീട്ടിനല്‍കാന്‍ നിര്‍ദേശം

18 October 2020

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. പ്രത്യേകിച്ച് ഗൾഫ് മേഖലയെ ഏറ്റവും കൂടുതൽ ആശ്രയിച്ചുവരുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇത് സങ്കീർണം തന്നെയാണ്. എന്നാൽ ഇതാ സൗദിയിൽ നിന്നു...

ഉംറയുടെ രണ്ടാം ഘട്ടത്തിനു ഞായറാഴ്ച തുടക്കമാവുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ... പ്രതിദിനം 15,000 പേര്‍ക്കാണ് അനുമതി, രണ്ടാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല

18 October 2020

ഉംറയുടെ രണ്ടാം ഘട്ടത്തിനു ഞായറാഴ്ച തുടക്കമാവുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ഉംറ തീര്‍ഥാടനത്തിന് പ്രതിദിനം 15,000 പേര്‍ക്കാണ് അനുമതി.ആദ്യ ഘട്ടത്തിലെന്നതു പോലെ സാമൂഹിക അകലം ഉള...

Malayali Vartha Recommends