GULF
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .
പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി നോര്‍ക്ക
26 November 2019
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിയുമായി നോര്‍ക്ക. പ്രവാസി മലയാളികളുടെ ...
ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിന് ഇന്ന് പന്തുരുളും; ആദ്യ പോരാട്ടത്തിൽ ഖത്തറും ഇറാഖും ഏറ്റുമുട്ടും
26 November 2019
അറേബ്യയുടെ ലോകകപ്പിന് ഇന്ന് പന്തുരുളും; ആദ്യ പോരാട്ടം ഖത്തറും ഇറാഖുംഖത്തറിനെതിരായ ഉപരോധം നിലനില്‍ക്കെത്തന്നെ ഉപരോധ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ദ...
പരീക്ഷാപ്പേടിയില്‍ ഒളിച്ചോട്ടം; ഷാർജയിൽ കാണാതായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി
25 November 2019
കാണാതായ ഷാര്‍ജയിലെ ഡല്‍ഹി െ്രെപവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ അമയ സന്തോഷിനെ(15) ഞായറഴ്ച്ചയാണ് കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്...
ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളിലെ മലയാളി വിദ്യാർത്ഥിയെ കണാനില്ല; പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച് വരാന്‍ മടിക്കുന്നതെന്ന് ബന്ധുക്കൾ
24 November 2019
ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. അമയ സന്തോഷിനെ(15) വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. രാ...
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
18 November 2019
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ, രാജ്യത്...
ഷാർജയിൽ നിന്ന് രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു; ദൃശ്യങ്ങൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
14 November 2019
ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ സഹായം തേടി വീട്ടമ്മ വീഡിയോ സന്ദേശം പങ്കുവച...
ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ; മര്‍ദ്ദനമേറ്റ് കലങ്ങിയ കണ്ണുകളിൽ നിന്ന് ചോരയൊലിപ്പിച്ച് ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും, ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും, അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേയ്ക്ക് മടങ്ങണമെന്നും വീട്ടമ്മ
14 November 2019
ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ. സഹായം തേടുന്ന വീട്ടമ്മയുടെ വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ജാസ്മിൻ സുൽത്താന എന്ന സ്ത...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മോശം കാലാവസ്ഥ സാരമായി ബാധിച്ചു; അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
11 November 2019
യുഎഇയില്‍ വിവിധയിടങ്ങളില്‍ അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മോശം കാലാവസ്ഥ സാരമായി ...
കനത്ത മഴയില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളായ ദുബൈ മാളിൽ വെള്ളം കയറി; വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ വൈറൽ
11 November 2019
ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ദുബൈ മാളിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ് മാളെന്ന് അറിയപ്പെടുന്ന ദുബൈ മാളിലെ ഈ കാഴ്ച ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാ...
ഇനി പശുക്കളെക്കുറിച്ച് പഠിക്കാൻ ക്ലാസുകള്‍; പശുക്കളെ പറ്റി പഠിക്കാന്‍ കോഴ്‌സുമായി കേന്ദ്രം
08 November 2019
പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്നും പശു ഓക്‌സിജന്‍ പുറത്തു വിടുന്നു എന്നുമുള്ള വാദങ്ങൾ നടത്തി ബി.ജെ.പി നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. ഇതിനിടയിലാണ് പശുക്കളെക്കുറിച്ച് പഠിക്കാന്‍ കാമധേനു മിഷന്‍ എന്ന ...
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍
08 November 2019
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ . ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന് ഏര്‍പ്പെടു...
ദുബായിലെ ബീച്ചുകളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
05 November 2019
തെക്ക് കിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത...
ഷോര്‍ട്‌സിനെ സ്വാഗതം ചെയ്ത് സൗദി ..സൗദിയിൽ ഇനി ഷോർട്സ് ധരിക്കാം, കേസെടുക്കില്ലെന്ന് സൗദി സര്‍ക്കാരിന്റെ ഉറപ്പ് !
04 November 2019
സൗദി അറേബ്യയില്‍ ഇനിമുതല്‍ ഷോര്‍ട്‌സ് ധരിച്ചും പുറത്തിറങ്ങാം. എന്ന് പറഞ്ഞാൽ ഒരുപക്ഷെ വിശ്വസിക്കാൻ ഒരൽപം പ്രയാസമാവും കാരണം സൗദി അറേബ്യ എന്ന രാജ്യം അവിടെത്തെ ഭരണകൂടം അത്തരത്തിലുള്ള വസ്ത്രധാരണം ഒരുതരത്തി...
ഒമാനില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നബിദിന അവധി പ്രഖ്യാപിച്ചു
03 November 2019
മുഹമ്മദ് നബിയുടെ (സ) ജന്മദിനത്തിന്റെ ഭാഗമായി ഒമാനില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് നവംബര്‍ 10 ഞായറാഴ്ച അവധി ദിവസമാകുമെന്ന് അധികൃതര്‍ അറിയിച്ച...
ലഘുലേഖകള്‍ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം അറസറ്റില്‍.. ഇരുവരെയും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
03 November 2019
ലഘുലേഖകള്‍ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) പ്രകാരം അറസറ്റില്‍.. ഇരുവരെയും 15 ദിവസത്തേക്ക് റിമാ...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















