Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അര്‍ജന്റീനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ മുലപ്പാല്‍ നല്‍കി സോഷ്യല്‍ മീഡിയയില്‍ താരമായി പോലീസുകാരി; കരയുന്ന കുഞ്ഞിന് മുല കൊടുക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമുണ്ടായില്ലെന്നും പോലീസുകാരി

22 AUGUST 2018 01:08 AM IST
മലയാളി വാര്‍ത്ത

ബ്യൂണസ് ഐറിസ് കുട്ടികളുടെ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കരഞ്ഞ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കിയ പോലീസുകാരി സോഷ്യല്‍ മീഡിയയില്‍ താരമായി. അര്‍ജന്റീനയില്‍നിന്നാണ് ഈ വാര്‍ത്ത. സെലസ്‌റ്റേ ജാക്വിലിന്‍ അയാലയാണ് വാര്‍ത്തകളില്‍ ഇടംനേടിയത്. ഇവിടെയുള്ള ആശുപത്രിയില്‍ പോഷകാഹാര കുറവുള്ളതിനെ തുടര്‍ന്ന് ചികിത്സ തേടിയ കുരുന്നിനാണ് യുവതി സ്വന്തം മുലപ്പാല്‍ നല്‍കിയത്. 

രാത്രി ഡ്യൂട്ടിക്കിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അയാല കുഞ്ഞിനെ മാറോട് ചേര്‍ക്കുകയും മുല കൊടുക്കുകയുമായിരുന്നു. മുലപ്പാല്‍ ലഭിച്ചതോടെ കുഞ്ഞ് പെട്ടെന്ന് കരച്ചില്‍ നിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഇതിന്റെ ചിത്രം അവിടെയുണ്ടായിരുന്ന മാര്‍കോസ് ഹെരഡിയ എന്ന വ്യക്തി പകര്‍ത്തി ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. ഇതോടെയാണ് സംഭവം വൈറലായത്. ഒരു ലക്ഷത്തിലേറെ ഷെയറും ആയിരകണക്കിന് കമന്റുകളുമാണ് വന്നുനിറയുന്നത്. 

ഇതിന് പുറമെ, അയാലയെ അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് സന്ദര്‍ശിക്കുകയും ചെയ്തു. അയാലയെ പ്രശംസിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. കരയുന്ന കുഞ്ഞിന് മുല കൊടുക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമുണ്ടായില്ലെന്ന് അയാല പറഞ്ഞു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടത് സങ്കടകരമായ മുഹൂര്‍ത്തമായിരുന്നു. ഇത് എന്റെ മനസിനെ പൊള്ളിച്ചുഅയാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends