യുഎസിലെ ന്യൂ മെക്സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
യുഎസിലെ ന്യൂ മെക്സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂ മെക്സിക്കോയില്‍ നിന്ന് അരിസോണയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 47 യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു
https://www.facebook.com/Malayalivartha