Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

168 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ലോകത്തെ ഏറ്റവും മടിപിടിച്ച രാജ്യം കുവൈത്ത്; ഏറ്റവും ഉര്‍ജ്ജസ്വലര്‍ യുഗാണ്ടക്കാരെന്നും പഠനം

07 SEPTEMBER 2018 11:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

ന്യൂയോര്‍ക്ക് ലോകത്ത് നാലിലൊന്ന് ജനങ്ങളും മതിയായ വ്യായാമം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്.ഒ). 168 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയാണ് ഉര്‍ജ്ജസ്വലരായ ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ളത്. ഏറ്റവും മടിപിടിച്ചവരുടെ രാജ്യം കുവൈത്തും. പട്ടികയില്‍ ഏറ്റവും ഒടുവിലാണ് കുവൈത്തിന്റെ സ്ഥാനം. കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപു രാജ്യമായ അമേരിക്കന്‍ സമോവ എന്നീ രാജ്യങ്ങളിലെ ജനങ്ങളില്‍ പകുതിയിലേറെ പേരും കാര്യമായി ശരീരമനക്കാതെ മടിപിടിച്ചു കിടക്കുന്നവരാണെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. അതേസമയം യുഗാണ്ടയില്‍ തടിയനക്കാത്ത മടിയന്മാരായി ജനസംഖ്യയുടെ വെറും 5.5 ശതമാനം മാത്രമെ ഉള്ളൂ. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 117 ആണ്. ഫിലിപ്പീന്‍സ് 141, ബ്രസീല്‍ 164, യുഎസ് 143, ബ്രിട്ടന്‍ 123, സിംഗപൂര്‍ 126, ഓസ്‌ട്രേലിയ 97 എന്നിങ്ങനെയാണ് മറ്റു പ്രമുഖ രാജ്യങ്ങളുടെ റാങ്കുകള്‍.

ആഴ്ചയില്‍ 75 മിനുട്ട് ശരീരം കാര്യമായി അനക്കുകയോ അല്ലെങ്കില്‍ 150 മിനുട്ട് മിതമായ തോതില്‍ നന്നായി ശരീരം അനക്കുകയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചുചെയ്യുന്നതോ ആണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം മതിയായ വ്യായാമം. ഭൂരിപക്ഷം രാജ്യങ്ങളിലും ശരീരമനക്കുന്ന കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ പിന്നിലാണ് സ്ത്രീകള്‍. ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന വരുമാനക്കാരായ രാജ്യക്കാരെ അപേക്ഷിച്ച് കൂടുതല്‍ ശരീരം അനക്കുന്നവരും മതിയായ വ്യായാമം ലഭിക്കുന്നവരുമാണ്. ദീര്‍ഘനേരം ഇരുന്നുള്ള ജോലികളും വാനഹങ്ങളെ ആശ്രയിക്കുന്നതുമാണ് വ്യായാമക്കുറവിന പ്രധാന കാരണങ്ങളായി ലോകാരോഗ്യ സംഘടനാ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2001നും 2016നുമിടയില്‍ ആഗോള തലത്തില്‍ തന്നെ വ്യായാമത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. 2025നകം വ്യായാമക്കുറവ് 10 ശതമാനം കുറക്കണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ഇതു എത്തിപ്പിടിക്കാനാവില്ലെന്ന് പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഭൂരിപക്ഷം രാജ്യങ്ങളിലും ജനങ്ങളുടെ വ്യായാമം വര്‍ധിപ്പിക്കാന്‍ ദേശീയ തലത്തില്‍ അടിയന്തിരമായി നടപടികള്‍ വേണ്ടിവരുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (5 minutes ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (14 minutes ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (20 minutes ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (42 minutes ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (55 minutes ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (1 hour ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (1 hour ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (2 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (2 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (2 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (2 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (3 hours ago)

Malayali Vartha Recommends