Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

നഴ്‌സറി സ്റ്റാഫുമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും വാത്സല്യവും ഉമ്മവെച്ച് പ്രകടിപ്പിക്കാന്‍ അനുവാദമില്ല

08 SEPTEMBER 2018 04:35 PM IST
മലയാളി വാര്‍ത്ത

ലണ്ടനിലെ മൂന്നില്‍ രണ്ട് നഴ്‌സറി സ്റ്റാഫുമാര്‍ക്കും കുഞ്ഞുങ്ങളെ ഉമ്മ വച്ച് വാത്സല്യം പ്രകടിപ്പിക്കാന്‍ അനുവാദമില്ലെന്ന് ഇംഗ്ലണ്ടില്‍ നടത്തിയ സര്‍വേ ഫലം വെളിപ്പെടുത്തുന്നു.

ഡേ നഴ്‌സറീസ്. കോ. യുകെ(daynurseries.co.uk) നടത്തിയ സര്‍വേയിലാണ് ഇത് കണ്ടത്. 1125 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 33 ശതമാനം പേര്‍ മാത്രമാണ് നഴ്‌സറി സ്‌കൂളില്‍ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാന്‍ അനുവാദമുണ്ടെന്ന് പറഞ്ഞത്.

പല നഴ്‌സറികളിലും, കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും വാത്സല്യവും ഉമ്മവെച്ച് പ്രകടിപ്പിക്കാനാകില്ല. സ്റ്റാഫിന് പേടിയാണ്. അത് ചൂഷണം എന്ന് പറയപ്പെടുമോ, രക്ഷിതാക്കള്‍ക്ക് പരാതി കാണുമോ എന്നെല്ലാം. ഡേനഴ്‌സറീസ്‌കോ.യുകെ എഡിറ്റര്‍ സുയീ ലേണര്‍ പറയുന്നു.

കുഞ്ഞുങ്ങള്‍ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഉമ്മവയ്ക്കലും, തലോടലുമെല്ലാം ആഗ്രഹിക്കുമെന്നും വാത്സല്യം അങ്ങനേയും പ്രകടിപ്പിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

ചില സ്ഥാപനങ്ങളില്‍ കവിളിലും, കൈകളിലും, നെറ്റിയിലും ഉമ്മ വയ്ക്കാന്‍ അനുവാദമുണ്ട്. ഏതായാലും വാത്സല്യപ്രകടനം ചൂഷണമാവാതിരിക്കാനാണ് ഈ മുന്‍കരുതല്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (21 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (3 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (3 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (3 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends