Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

കേരളത്തിന്റെ പുനരുദ്ധാരണംത്തിനായി: ഒരു കോടിയുടെ ധനസമാഹരണ പദ്ധതിയുമായി എക്കോ

09 SEPTEMBER 2018 12:18 AM IST
മലയാളി വാര്‍ത്ത

കേരളത്തിലുണ്ടായ പ്രളയത്തില്‍ വന്‍ നാശനഷ്ടം നേരിട്ട മലയാളികളുടെ പുനര്‍നിര്‍മ്മാണത്തിന് ന്യൂയോര്‍ക്ക് കേന്ദ്രമായ എക്കോ നടത്തുന്ന ധനസമാഹരണ യജ്ഞത്തില്‍ പങ്കാളിയാകാനും സഹായ സഹകരണങ്ങള്‍ നല്‍കുവാനും അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ സംഘടനകളും ബിസിനസ് പ്രസ്ഥാനങ്ങളും രംഗത്ത്. ഇത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു എന്ന് എക്കോ.

കേരളത്തില്‍ സംഭവിച്ച പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളും അവരുടെ കൂട്ടായ്മ സംഘടനകളും സഹകരിക്കുന്നതുപോലെ ഈ കൂട്ടായ്മ പദ്ധതി വിജയിപ്പിക്കുവാന്‍ ലോകത്തിന്റെ തന്നെ പരിഛേദമായ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് എക്കോ പറഞ്ഞു.

മാധ്യമ രംഗത്തെ കുലപതികളായ സി.എന്‍.എന്‍, എ.ബിസി തുടങ്ങിയവ വന്‍ പ്രധാന്യത്തോടെ നല്‍കിയ വാര്‍ത്താവിവരണങ്ങള്‍ പൊതുസമൂഹത്തിനു ഈ ദുരന്തത്തിന്റെ വ്യാപ്തി അറിയുവാന്‍ ഏറെ സഹായികമായി. സെപ്റ്റംബര്‍ 9നു ഞായറാഴ്ച ജെറിക്കോയിലുള്ള പ്രമുഖ ഇന്ത്യന്‍ റെസ്‌റ്റോറന്റായ കൊട്ടീലിയനില്‍ വച്ചു വൈകുന്നേരം 6 മണിക്ക് നടത്തുന്ന പരിപാടിയിലാണ് ധനസമാഹരണം നക്കുന്നത്. നാസാ കൗണ്ടി പ്രിസൈഡിംഗ് ഓഫീസര്‍ റിച്ച് നിക്കലേറ്റോ മുഖ്യാതിഥിയായിരിക്കും. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ മിസ് എലൈന്‍ ഫിലിപ്‌സിമായി എക്കോ നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്ന് അവര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (21 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (3 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (3 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (3 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends