Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...


പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...


8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...


വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...


സങ്കടക്കാഴ്ചയായി... ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

അവള്‍ എത്തി, പ്രസവം നിര്‍ത്തുകയാണെന്ന് പത്ത് ആണ്‍കുട്ടികളുടെ അമ്മ!

09 SEPTEMBER 2019 06:00 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടന്‍ സ്വദേശിയും പത്ത് ആണ്‍കുട്ടികളുടെ അമ്മയുമായ വനിത പ്രസവം നിര്‍ത്തുകയാണെന്ന് അറിയിച്ചു. മുപ്പത്തൊമ്പത് വയസിനുള്ളില്‍ പത്ത് പ്രസവങ്ങള്‍ കഴിഞ്ഞതോടെ മുഴുവന്‍ സമയ വീട്ടമ്മയായിക്കഴിഞ്ഞിരുന്നു അലക്‌സിസ്.

കുട്ടികള്‍ക്കായി മുഴുവന്‍ സമയം നീട്ടി വക്കുമ്പോഴും ഒരു മകള്‍ വേണമെന്നുള്ള അതി തീവ്രമായ ആഗ്രഹമുണ്ടായിരുന്നെന്ന് അലക്‌സിസ് പറയുന്നു.

രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 27-ന് പെണ്‍കുഞ്ഞിന് വേണ്ടിയുള്ള അലക്‌സിസ് ബ്രറ്റ് എന്ന ബ്രിട്ടന്‍ സ്വദേശിനിയുടെ കാത്തിരിപ്പ് അവസാനിച്ചു. മൂത്ത പുത്രന്റെ പതിനേഴാം പിറന്നാളിന് പിന്നാലെ ഡേവിഡ്-അലക്‌സിസ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറക്കയായിരുന്നു.

പെണ്‍കുട്ടിയാണെന്നുള്ള അറിവ്, തന്നെ സന്തോഷത്തില്‍ ആറാടിച്ചെന്ന് അലക്‌സിസ് തന്റെ ബ്ലോഗില്‍ പറയുന്നു. 2 വയസ് മുതല്‍ 17-വയസ്സ് വരെ പ്രായമുള്ള പത്ത് സഹോദരങ്ങളാണ് കാമറൂണിന്റെ വരവ് ആഘോഷിക്കുന്നത്. കാമറൂണ്‍ എത്തിയതോടെ പ്രസവം നിര്‍ത്തുകയാണെന്ന് അലക്‌സിസ് വ്യക്തമാക്കി.

ആണ്‍ കുട്ടികള്‍ക്കായി നേര്‍ച്ചകള്‍ നേരുകയും പെണ്‍കുട്ടികളെ ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള ഈ അമ്മയുടെ കാത്തിരിപ്പ് ഏറെ പ്രതീക്ഷയാണ് നല്‍കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. എന്തായാലും കുഞ്ഞ് കാമറൂണിന് ആശംസകളുടെ പ്രവാഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം ; പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മയും അച്ഛനും; വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മയുടെ പുനർവിവാഹം; അമ്മ പൂർണമായി തന  (45 minutes ago)

നീ കൊന്നില്ലേൽ ഞാൻ കൊല്ലും...വിഷം നൽകാൻ പ്ലാൻ, വാഹനം ഇടിപ്പിക്കാൻ ക്വട്ടേഷൻ; ഒടുവിൽ മൂവർ സംഘമിറങ്ങി: കരുവാറ്റയിൽ കുടുങ്ങിയത് കൗമാരക്കാരുടെ ക്രിമിനൽ ബുദ്ധി...  (1 hour ago)

നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു...  (1 hour ago)

പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...  (1 hour ago)

പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...  (1 hour ago)

8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...  (1 hour ago)

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 hour ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (2 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (2 hours ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (2 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (3 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (3 hours ago)

Malayali Vartha Recommends