Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

പോണ്‍ താരത്തിന്റെ രഹസ്യ ലൈംഗിക ബിസിനസ്സ് ഇങ്ങനെ?

09 SEPTEMBER 2019 09:22 PM IST
മലയാളി വാര്‍ത്ത

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ ലൈംഗിക തൊഴിലിനായുള്ള പരസ്യം ചെയ്ത് മുന്‍ പോണ്‍ താരത്തിന്റെ രഹസ്യ ബിസിനസ്സ് പിടിയിലായി. 32കാരിയായ സൈനാ എല്ലെമോറാണ് രഹസ്യ ഇടപാടുകള്‍ നടത്തി വന്നത്. കാറ്റ് ലീ എന്നാണ് പൊതുവെ ഈ മുന്‍ പോണ്‍ താരത്തെ അറിയപ്പെടുന്നത്. താന്‍ പോണ്‍ മേഖല ഉപേക്ഷിച്ചെന്നും വോളന്റിയറായി ജോലി ചെയ്‌തോളാമെന്നും അറിയിച്ചായിരുന്നു സൈനാ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമായ ഓക്‌സ്ഫാമിന്റെ പരമാധികാരികളെ അറിയിച്ചിരുന്നത്.

തന്റെ ഒരു ഇടപാടുകാരനെ ഇവര്‍ സ്ഥാപനത്തിന്റെ പിന്നില്‍ വെച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതോടെയാണ് പോണ്‍സ്റ്റാറിന്റെ രഹസ്യബിസിനസ്സ് പുറത്തായത്. ഓക്‌സ്ഫാമിന്റെ സ്ഥാപനത്തില്‍ വെച്ച് ഓരോ ഇടപാടുകാര്‍ക്കും 15 മിനിട്ട് സെക്‌സാണ് നല്‍കിയിരുന്നത്. ഇതിനായി 40 പൗണ്ട് (ഏകദേശം 3000 രൂപ) ആണ് പോണ്‍താരം ഈടാക്കിയിരുന്നത്. ഓക്‌സ്ഫാമിലെ മാനേജര്‍മാരും മറ്റും വിശ്രമിക്കാന്‍ പോകുമ്പോഴോ മറ്റ് ജോലികളില്‍ മുഴുകിയിരിക്കുമ്പോഴോ ആണ് കാറ്റ്‌ലീ ഇടപാടുകാരെ സ്ഥാപനത്തിലെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കയറ്റുന്നത്. തുടര്‍ന്ന് 15 മിനിറ്റ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഇതിലൂടെ തന്നെ പുറത്തെത്തിക്കും.ഇത്തരത്തില്‍ തന്റെ ഒരു ഇടപാടുകാരനെ സ്ഥാപനത്തിനുള്ളിലേക്ക് കയറ്റുന്നതിന് മുമ്പ് കാറ്റ്‌ലീ ക്യാമറയില്‍ കുടുങ്ങിയത്. ഇടപാടുകാരനെ കാറ്റ്‌ലീ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥപനത്തില്‍ കാറ്റ്‌ലീ ഇത്തരത്തില്‍ നിരവധി ഇടുപാടുകാരെ ഉള്ളില്‍ കയറ്റി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഓക്‌സ്ഫാമില്‍ വോളന്റിയറായി ജോലി ചെയ്ത് തുടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (3 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends