മെസ്സേജുകളും, നഗ്നചിത്രങ്ങളും അയക്കുന്നത് പതിവാക്കി; സ്‌കൂളില്‍ നിന്നും പതിനഞ്ചുകാരനെ വീട്ടിലെത്തിച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടു:- 23 കാരിയായ അദ്ധ്യാപിക അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപിക പിടിയില്‍. 23 കാരിയായ താലിയ വാര്‍ണറാണ് പിടിയിലായത്. സ്‌കൂളില്‍ നിന്നും കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയാണ് പതിനഞ്ചുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.
വിദ്യാര്‍ത്ഥി ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. അദ്ധ്യാപിക തനിക്ക് ആദ്യം മെസേജുകള്‍ അയക്കുക പതിവായിരുന്നുവെന്നും പിന്നീട് നഗ്നചിത്രങ്ങള്‍ അയച്ചുതരികയായിരുന്നുവെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha