സിറിയയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 മരണം... 23ഓളം പേര്‍ക്ക് പരിക്ക്
സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 മരണം. 23ഓളം പേര്‍ക്ക് പരിക്കേറ്റു. അലപ്പോയിലെ അര്റായിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. അര്റായില് ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.
സിറിയന്തുര്ക്കിഷ് അതിര്‍ത്തിയാണ് ഇവിടം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha