പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന 'ഹൗഡി മോദി'യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും... അടുത്ത ഞായറാഴ്ചയാണ് ഹൗഡിമോദി പരിപാടി, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണ് പരിപാടി സംഘടിപ്പിക്കുന്നത്
ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയായ 'ഹൗഡി മോദി'യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഞായറാഴ്ചയാണ് ഹൗഡിമോദി പരിപാടി. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha