Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒൻപത് വയസുകാരിയുടെ പ്രവൃത്തികൾ കണ്ട് അമ്പരന്ന് വീട്ടുകാർ... സംശയം തോന്നിയതോടെ പൊന്നുപോലെ നോക്കിയ ദത്ത് പുത്രിയെയും കൊണ്ട് വീട്ടുകാർ ഹോസ്പിറ്റലിൽ!! ഒൻപത് വയസുകാരിയുടെ സത്യാവസ്ഥ പുറത്തായതോടെ ഞെട്ടലോടെ കുടുംബം

28 SEPTEMBER 2019 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

നദാലിയെ കാണുമ്ബോള്‍ കുട്ടിയെ പോലെ ഉണ്ടെങ്കിലും അവര്‍ ഒരു സ്ത്രീ ആണെന്നും തങ്ങളെ കബളിപ്പിക്കുകയാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഭയന്നിട്ടാണ് നദാലിയെ വിട്ട് പോയതെന്നും ദമ്ബതികള്‍ കോടതിയില്‍ പറഞ്ഞു. ദത്തെടുത്ത കുട്ടി കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്താകുന്നത് . പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിദേയമാക്കിയപ്പോഴാണ് ഇത് 9 വയസുള്ള കുട്ടി അല്ലെന്നും മുതിര്‍ന്ന സ്ത്രീ ആണെന്നും ദമ്ബതികള്‍ അറിയുന്നത്. ഇതോടെ ഇവര്‍ ഭയം മൂലം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. 2010ല്‍ ഉക്രെയിനില്‍ നിന്നാണ് ദമ്ബതികല്‍ നദാലിയ എന്ന കുട്ടിയെ ദത്തെടുക്കുന്നത്. നദാലിയെ കൂടാതെ ഇവര്‍ക്ക് മൂന്ന് മക്കള്‍ ഉണ്ട്. ഇവരുടെ ഒപ്പം തന്നെയാണ് ക്രിസ്റ്റീനയും മിഖായേലും നദാലിയെ നോക്കിയിരുന്നത്. ദത്തെടുക്കുന്ന സമയത്ത് 9 വയസാണ് നദാലിയ്ക്ക് എന്നാണ് അനാഥാലയത്തിലെ അധികാരികള്‍ ദമ്ബതികളോട് പറഞ്ഞത്. എന്നാല്‍ നദാലിയയ്ക്ക് കാഴ്ചയ്ക്കും അസ്ഥിവളര്‍ച്ചയ്ക്കും കുഴപ്പം ഉള്ളതായും ഇവര്‍ അറിയിച്ചിരുന്നു. അത് ചികിത്സയിലൂടെ ഭേദപ്പെടുത്താനാവും എന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ നദാലിയയുടെ പെരുമാറ്റം ഇവരെ ശരിക്കും വിഷമത്തിലാക്കി. ഒരു 9 വയസുള്ള കുട്ടിയുടെ പെരുമാറ്റം ആയിരുന്നില്ല നദാലിയയില്‍ നിന്നും ഉണ്ടായത്. കാറില്‍ നിന്നും എടുത്ത് ചാടുക, കണ്ണാടിയില്‍ രക്തംകൊണ്ട് എഴുതുക, മറ്റു കുട്ടികള്‍ ഉറങ്ങുമ്ബോള്‍ അവരുടെ മുകളില്‍ കയറി നില്‍ക്കുക തുടങ്ങിയ തരത്തിലായിരുന്നു നദാലിയ പെരുമാറിയിരുന്നത്.

പിന്നെ ചായയില്‍ രാസപദാര്‍ത്ഥം കലര്‍ത്തിയപ്പോള്‍ ഇവര്‍ നദാലിയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദിച്ചപ്പോള്‍ കുടുംബത്തെ ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നദാലിയ പറഞ്ഞു. പിന്നെ ദമ്ബതികള്‍ നദാലിയെയും കൂട്ടി ഡോക്ടറെ സമീപിച്ചു. നദാലിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞ കാര്യം കേട്ട് ക്രിസ്റ്റീനയും മിഖായേലും ശരിക്കും ഞെട്ടി. നദാലിയക്ക് 9 വയസ് അല്ലെന്നും മിനിമം 22 വയസെങ്കിലും കാണും.

എല്ലുകളുടെ വളര്‍ച്ച മുരടിപ്പിച്ച കുട്ടിയായി തോന്നുന്ന രോഗാവസ്ഥയാണ് നതാലിയയ്ക്കുള്ളത്. ഇതോടൊപ്പം മനുഷ്യരെ കൊല്ലാന്‍ വാസനയുള്ള സൈക്കോപാത്ത് കൂടിയാണ് നതാലിയയെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. ഇതോടെ ഇവര്‍ നദാലിയ്ക്കായി ഇന്‍ഡ്യാനയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് കൊടുത്ത് ഒരുവര്‍ഷത്തേക്കുള്ള തുകയും നല്‍കിയ ശേഷം കാനഡയ്ക്ക് പോവുകയായിരുന്നു. എന്നാല്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച്‌ പോയതിന്റെ പേരില്‍ ദമ്ബതികളെ പോലീസ് അറസ്റ്റ്‌ചെയ്യ്തു. ഒരു വര്‍ഷം മുമ്ബാണ് ഇത്. പിന്നെ നദാലിയെ തെരഞ്ഞ് പോലീസ് ഫ്‌ലാറ്റില്‍ പോയപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. എങ്ങോട്ട് പോയെന്നും അറിയില്ല . ഈ ഒരു വര്‍ഷം അവര്‍ എങ്ങനെ അവിടെ കഴിഞ്ഞു എന്നതിനും ആര്‍ക്കും ഉത്തരം ഇല്ല. ക്രിസ്റ്റീനമിഖായേല്‍ ദമ്ബതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഈ കാര്യം സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (18 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends