Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ആദ്യ നീക്കം സൂപ്പര്‍... തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ഉടന്‍ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധന രംഗത്ത്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ അദ്ദേഹം ഒരു വെളിപ്പെടുത്തലുമായി പുറത്തെത്തുന്നത് എന്നതും ശ്രദ്ധേയം, 60,000 തമിഴ് വംശജർക്ക് പുനരധിവാസം ഉറപ്പിച്ച്‌ ശ്രീലങ്ക

11 JANUARY 2020 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ആദ്യ നീക്കം സൂപ്പര്‍... തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ഉടന്‍ ശ്രീലങ്കയിലേക്ക് മടങ്ങുമെന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധന രംഗത്ത് . ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ അദ്ദേഹം ഒരു വെളിപ്പെടുത്തലുമായി പുറത്തെത്തുന്നത് എന്നതും ശ്രദ്ധേയം. ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് തന്നെ മടങ്ങും എന്നാണ് ആ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഇവരെ ശ്രീലങ്കയിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കും. അഭയാര്‍ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കുകയാണ് ചെയ്യുക.
ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ അഭയാര്‍ഥികളുടെ തിരിച്ചുവരവും അനുരഞ്ജന ശ്രമങ്ങളും പ്രധാനമാണ്. ധാരണയും കരാറും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവസിപ്പിക്കേണ്ടവരില്‍ ആദ്യ ബാച്ചിനെ നിശ്ചയിച്ചു കഴിഞ്ഞു. എന്നാല്‍ എന്നത്തേക്ക് ഇവരെ ശ്രീലങ്കയില്‍ എത്തിക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന കാര്യം ദിനേശ് ഗുണവര്‍ധന വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. 30,000 പേര്‍ ഇന്ത്യയില്‍ ജോലി ചെയ്ത് ജീവിക്കുകയോ കുടുംബമായി താമസിക്കുകയോ ചെയ്യുകയാണ്. ഇവരില്‍ ചിലര്‍ ശ്രീലങ്കയിലേക്ക് തിരികെ പോകാന്‍ താത്പര്യപ്പെടുന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് ശേഷം ഗൊതബയ രാജപക്ഷെ ആദ്യമായി സന്ദര്‍ശിക്കുന്ന വിദേശ രാജ്യം ഇന്ത്യയായിരുന്നു. ശ്രീലങ്ക ചൈന സഹകരണം ശക്തമാകുന്നതിന്റെ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് വലിയ നയതന്ത്ര പ്രാധാന്യമാണ് നല്‍കിയിരുന്നത്. ഇന്ത്യയുമായുള്ള ബന്ധത്തെയും സഹകരണത്തെയും മൂന്നാമൊതൊരു രാജ്യത്തിന് സ്വാധീനിക്കാന്‍ കഴിയുകയില്ലെന്ന് പ്രസിഡന്റ് പറയുകയും ചെയ്തു. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നത്തെ സമഗ്രതോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തമിഴ് ഭുരിപക്ഷ പ്രദേശങ്ങളില്‍ കൂടുതല്‍ സ്വതന്ത്ര്യ അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇക്കാര്യത്തില്‍ ഗൊതബായ രാജപക്ഷെ പറയുകയും ചെയ്തു. ഒരു കാലത്ത് ഇന്ത്യ ശ്രീലങ്ക ബന്ധത്തെ ഉലച്ച തമിഴ് പ്രശ്നം ഇപ്പോള്‍ കാര്യമായി ഉഭയകക്ഷി ബന്ധങ്ങള്‍ക്കിടയില്‍ പ്രതിഫലിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (2 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (3 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (3 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (3 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (4 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (5 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (6 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (7 hours ago)

Malayali Vartha Recommends