ജനറല്‍ അറ്റ്‌ലാന്റിക് 6,598 കോടി ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കും
ആഗോള ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക് റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ 6598.38 കോടി രൂപ നിക്ഷേപിച്ച് 1.34% ഓഹരി വാങ്ങുമെന്ന് റിപ്പോര്‍ട്ട്.
ഫെയ്‌സ്ബുക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി എന്നീ കമ്പനികള്‍ കഴിഞ്ഞയാഴ്ചകളില്‍ ജിയോയില്‍ നിക്ഷേപണം നടത്തിയിരുന്നു.
ഇതോടെ, ഒരു മാസത്തിനിടെ 4 പ്രമുഖ സാങ്കേതിക നിക്ഷേപകരില്‍ നിന്ന് ജിയോ ഉറപ്പാക്കിയത് 67194.75 കോടി രൂപ മുതല്‍മുടക്കാണ്.
https://www.facebook.com/Malayalivartha