Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ലോകം ഭീതിയുടെ മുൾമുനയിൽ ; നാസയുടെ സഹായത്തോടെ യുഎസ് വ്യോമസേന രഹസ്യദൗത്യവുമായി അമേരിക്ക

22 MAY 2020 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന

പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തി

യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ‘പിക്കാക്‌സ് പര്‍വ്വതം’..കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും അബ്രഹാം ഉടമ്പടികൾ വിപുലീകരിക്കാനും സമ്മതിച്ച് നെതന്യാഹുവും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും...

ചൈനക്കുള്ള പണി ഉടൻ തന്നെ ലഭിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലോകം കോവിഡ് ഭീതിയുടെ മുൾമുനയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ രഹസ്യദൗത്യവുമായി അമേരിക്ക. നാസയുടെ സഹായത്തോടെ യുഎസ് വ്യോമസേന രഹസ്യദൗത്യവുമായി തങ്ങളുടെ അറ്റ്‌ലസ് വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു. കോവിഡിനെ തുടര്‍ന്ന് ചൈനയുടെ രഹസ്യങ്ങളെ നിരീക്ഷിക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്നാണ് പ്രാഥമിക സൂചന. എന്നാല്‍, ഈ പദ്ധതിയെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും അമേരിക്ക രഹസ്യമാക്കി വച്ചിരിക്കുകയാണ്. കോവിഡ് 19-നെ ത്തുടര്‍ന്ന് അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോട് അടുക്കുമ്പോഴാണ് ഈ രഹസ്യവാഹനം വിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഏറെ നിഗൂഢതകൾക്ക് കാരണമാകുന്നു.

ഫെഡറല്‍ സര്‍ക്കാര്‍ നാസയ്ക്കുള്ള പണം പോലും വെട്ടിക്കുറച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.  ഇതിനിടയിലാണ് ഈ തിടുക്കപ്പെട്ട വിക്ഷേപണം എന്നതും സംശയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.. രഹസ്യ ദൗത്യത്തിനായി എക്‌സ് 37 ബി ബഹിരാകാശ വിമാനം വിക്ഷേപിക്കുന്നതിന്റെ ചിത്രം വാര്‍ത്താ ഏജന്‍സികളാണ് പുറത്തു വിട്ടിരിക്കുന്നത്. മോശം കാലാവസ്ഥ ശനിയാഴ്ച വിക്ഷേപിക്കാനുള്ള പദ്ധതികള്‍ നിര്‍ത്തിവച്ചതിന് തൊട്ടുപിന്നാലെ കേപ് കനാവറലില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍ (ഒടിവി) എന്നറിയപ്പെടുന്ന ഈ വിമാനം ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് വിന്യസിക്കുകയും പവര്‍ബീമിംഗ് സാങ്കേതികവിദ്യ പരീക്ഷിക്കുകയും ചെയ്യും. ബഹിരാകാശ വിമാനത്തിന്റെ ആറാമത്തെ ദൗത്യമാണിത്. കോവിഡുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ജീവനക്കാര്‍ക്കും പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കുമായി ഈ വിക്ഷേപണം സമര്‍പ്പിക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ദൗത്യക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. റോക്കറ്റിന്റെ പേലോഡ് ഫെയറിംഗില്‍ 'അമേരിക്ക സ്‌ട്രോംഗ്' എന്ന ഒരു സന്ദേശം എഴുതിയിട്ടുണ്ട്.

എക്‌സ് 37 ബി പ്രോഗ്രാം വിവിധ കാര്യങ്ങള്‍ക്കു വേണ്ടി തരംതിരിച്ചിട്ടുണ്ട്. എങ്കിലും മുമ്പത്തെ ദൗത്യങ്ങളെക്കുറിച്ചു പോലും വളരെക്കുറച്ചേ പുറം ലോകത്തിന് അറിയൂ. എക്‌സ് 37 ബി പ്രോഗ്രാം 1999 ലാണ് ആരംഭിച്ചത്. യുഎസ് ബഹിരാകാശ പദ്ധതി 2011 ല്‍ വിരമിച്ച ക്രൂയിഡ് സ്‌പേസ് ഷട്ടിലുകളുടെ ഒരു ചെറിയ പതിപ്പിനോട് സാമ്യമുള്ളതാണ് ഈ വാഹനം. അന്തരീക്ഷത്തിലൂടെ പിന്നോട്ട് നീങ്ങി റണ്‍വേയില്‍ ഇറങ്ങാന്‍ ഇതിന് കഴിയും.

ബോയിംഗ് നിര്‍മ്മിച്ച ഈ വിമാനം ഭ്രമണപഥത്തിലെ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നു, 29 അടി (9 മീറ്റര്‍) നീളമുണ്ട്, ഏകദേശം 15 അടി നീളവും 11,000 പൗണ്ട് (5,000 കിലോഗ്രാം) ഭാരവുമുണ്ട്. ആദ്യത്തെ വിമാനം 2010 ഏപ്രിലില്‍ പറന്ന് എട്ട് മാസത്തെ ദൗത്യത്തിന് ശേഷം മടങ്ങി. 780 ദിവസത്തെ ഭ്രമണപഥത്തിന് ശേഷം 2019 ഒക്ടോബറില്‍ ഏറ്റവും പുതിയ ദൗത്യം അവസാനിച്ചു. എക്‌സ് 37 ബി പ്രോഗ്രാമിന്റെ ബഹിരാകാശത്തെ സമയം ഏഴ് വര്‍ഷത്തിലേറെയാണെങ്കിലും ഈ ഏറ്റവും പുതിയ ദൗത്യത്തിന്റെ ദൈര്‍ഘ്യം നിലവില്‍ വ്യക്തമല്ല.

മുന്‍കാലങ്ങളില്‍ പോലും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഈ വാഹനത്തെക്കുറിച്ചു പോലും അതിന്റെ കഴിവുകളെക്കുറിച്ചും പെന്റഗണ്‍ വളരെ കുറച്ച് വിശദാംശങ്ങള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. വ്യോമസേന സെക്രട്ടറി ബാര്‍ബറ ബാരറ്റ് ഈ മാസം ആദ്യം പറഞ്ഞു: 'ഈ എക്‌സ് 37 ബി ദൗത്യം മറ്റേതൊരു മുന്‍ ദൗത്യത്തേക്കാളും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തും. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ കഴിയില്ല.' എന്തായാലും കോവിഡിനെ തുടര്‍ന്ന് ചൈനയുടെ രഹസ്യങ്ങളെ നിരീക്ഷിക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്നാണ് പ്രാഥമിക സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends