Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് പാക്കിസ്ഥാനും; മരണം പിടിമുറുക്കി ലാറ്റിനമേരിക്ക; ലോകത്ത് രോഗബാധിതര്‍ 66 ലക്ഷം

05 JUNE 2020 03:50 PM IST
മലയാളി വാര്‍ത്ത

ആകെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ പ്രഭവകേന്ദ്രമായ ചൈനയെ മറികടന്ന് പാക്കിസ്ഥാനും. 85,264 പേര്‍ക്ക് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചു. കുറഞ്ഞത് 1770 പേര്‍ക്കെങ്കിലും വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെയ് ആദ്യ വാരം തന്നെ ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ച രാജ്യത്ത് ഇപ്പോഴും വൈറസ് വ്യാപനം ശക്തമായി തുടരുകയാണ്. 30,128 പേര്‍ക്ക് പാക്കിസ്ഥാനില്‍ രോഗം ഭേദമായി.

മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലും കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനാകാതെ ലോകം. 66 ലക്ഷം പേരെയാണ് മഹാമാരി ഇതുവരെ ബാധിച്ചത്. ഇന്നലെയും 1,21,414 പേര്‍ക്ക് പുതുതായി രോഗം കെണ്ടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3.89 ലക്ഷം പേരുടെ ജീവനാണ് കൊറോണ എന്ന അദൃശ്യ ശത്രു ഇല്ലാതാക്കിയത്. 54224 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നെങ്കിലും 31.8 ലക്ഷം പേര്‍ക്ക് രോഗമുക്തി നേടാനായത് പ്രതീക്ഷ നല്‍കുന്നു. യുഎസ്എ, ലാറ്റിനമേരിക്ക, റഷ്യ, എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം നിലവില്‍ ഏറ്റവും ശക്തമായി തുടരുന്നത്. കൊറോണ വൈറസ് വ്യാപനം ഏറ്റവും ശക്തമായ ലാറ്റിനമേരിക്കയില്‍ മരണ സംഖ്യ നിയന്ത്രണാതീതമായി ഉയരുന്നു. ബ്രസീലിലും മെക്സിക്കോയിലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന മരണ നിരക്ക്.

1349 പേര്‍ക്ക് ബ്രസീലില്‍ കൊറോണ ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണം 32,548 ആയി. 28,633 പേര്‍ക്കു കൂടി കൊറോണ കണ്ടെത്തിയതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5,84,562 ആയി. രോഗവ്യാപനവും മരണ സംഖ്യയും ക്രമാതീതമായി ഉയര്‍ന്നിട്ടും ബ്രസീലിലെ വിവിധ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചത് തിരിച്ചടിയാകുന്നു. നിയന്ത്രണങ്ങള്‍ ഭാഗികമായി നീങ്ങിയ സാവോപോളോവില്‍ ജൂണ്‍ അവസാനത്തോടെ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ബുധനാഴ്ച മാത്രം 5188 കേസുകളാണ് സാവോപോളോവില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വാക്സിന്‍ പരീക്ഷിക്കുന്ന ആദ്യ വിദേശ രാജ്യമാകാനൊരുങ്ങുകയാണ് ബ്രസീല്‍. വൈറസ് വ്യാപനം ഒരുലക്ഷം കടക്കുന്ന പതിനാലാമത്തെ രാജ്യമായി മെക്സിക്കോ. 101238 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. 1092 പേര്‍ ഇന്നലെ മാത്രം മെക്സിക്കോയില്‍ കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസത്തെ മരണനിരക്കിന്റെ ഇരട്ടിയാണിത്. ഇതോടെ രാജ്യത്ത് ആകെ മരണം 11700 ആയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (14 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (26 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (33 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (55 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

Malayali Vartha Recommends