അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക് .... അമേരിക്കയില്‍ കോവിഡ് ബാധിച്ച് 1,22,246 പേര്‍ മരണമടഞ്ഞു . 9,79,454 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക് കുതിക്കുന്നു . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 23,55,799 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്. അമേരിക്കയില്‍ കോവിഡ് ബാധിച്ച് 1,22,246 പേര്‍ മരണമടഞ്ഞു . 9,79,454 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്.
രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,11,264, കാലിഫോര്‍ണിയ- 1,78,247, ന്യൂജഴ്‌സി- 1,72,077, ഇല്ലിനോയിസ്- 1,36,762, ടെക്‌സസ്- 1,13,995, മസാച്യുസെറ്റ്‌സ്- 1,07,061, ഫ്‌ളോറിഡ- 97,291, പെന്‍സില്‍വാനിയ- 85,983, മിഷിഗണ്‍- 67,711, ജോര്‍ജിയ- 64,701. കോവിഡ് ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 31,215, കാലിഫോര്‍ണിയ- 5,518, ന്യൂജഴ്‌സി- 12,997, ഇല്ലിനോയിസ്- 6,647, ടെക്‌സസ്- 2,201, മസാച്യുസെറ്റ്‌സ്- 7,858, ഫ്‌ളോറിഡ- 3,164, പെന്‍സില്‍വാനിയ- 6,482, മിഷിഗണ്‍- 6,090, ജോര്‍ജിയ- 2,643.
https://www.facebook.com/Malayalivartha