Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

പ്രതീക്ഷിക്കാത്ത തിരിച്ചടി; ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വൈറ്റ് ഹൗസ്

09 JULY 2020 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്മാറിയതിനു പിന്നാലെ ചൈന കടുത്ത പ്രതിരോധത്തിലാണ്. ഇതിന്റെ ഭാഗമായി കൊറോണയുടെ ഉറവിടം കണ്ടെത്താനായി രാജ്യത്ത് ലോകാരോഗ്യ സംഘടനക്ക് പരിശോധന നടത്താമെന്ന് ചൈന അറിയിച്ചിട്ടുമുണ്ട്. അമേരിക്ക പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ മലക്കം മറിച്ചിലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനത്തിന് ശേഷം യു.എസ്.-ചൈന ബന്ധം ഏറെ വഷളായതിന് പിന്നാലെയാണ് ചൈനയ്ക്കെതിരേയുള്ള അമേരിക്കയുടെ നിർണായക നീക്കം. ഒരു തിരിച്ചടി ചൈനക്ക് പ്രതീക്ഷിക്കാമെങ്കിലു എന്തെല്ലാം നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ചൈനയ്ക്കെതിരേ വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മെക്കനാനി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 'ചൈനയ്ക്കെതിരേയുള്ള ഞങ്ങളുടെ നടപടികളെന്താണെന്ന് പ്രസിഡന്റിന് മുമ്പെ ഞാൻ പറയുന്നില്ല. വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കും. അക്കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും.' എന്നാണ് കെയ്ലി നടത്തിയ പ്രസ്ഥാവന.

കോവിഡ് വ്യാപന വിഷയത്തിന് പുറമേ ചൈന ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമം, അമേരിക്കൻ മാധ്യമപ്രവർത്തകർക്കുള്ള നിയന്ത്രണം, ടിബറ്റിലെ സുരക്ഷാ നടപടികൾ തുടങ്ങിയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. ഇക്കാര്യങ്ങളിൽ യു.എസ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം ചൈനയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്ക്കെതിരേ നടപടിയുണ്ടാകുമെന്നുള്ള കാര്യത്തിൽ വൈറ്റ് ഹൗസിന്റെ പ്രതികരണം വന്നിരിക്കുന്നത് നിർണായകമാണ്.

ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ചൈന അപലപിച്ചു. ആഗോളതലത്തില്‍ കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനീസ് വക്താവ് ഷാഒ ലിജിയന്‍ പറഞ്ഞു. വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിലയരുത്തപ്പെടുന്ന വുഹാനിലുള്‍പ്പെടെ അന്വേഷണം നടത്താമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. വൈറസ് മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ ചൈനക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഉറവിടം സംബന്ധിച്ച അന്വേഷണം വേണമെന്ന് അമേരിക്ക ഉള്‍പ്പെടെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂല നിലപാട് എടുത്തതോടെയാണ് അമേരിക്ക സംഘടനയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്.

ചൈനയ്ക്കെതിരേയുള്ള ഞങ്ങളുടെ നടപടികളെന്താണെന്ന് പ്രസിഡന്റിന് മുമ്പെ ഞാൻ പറയുന്നില്ല. വരാനിരിക്കുന്ന ചില നടപടികളെക്കുറിച്ച് നിങ്ങൾ കേൾക്കും എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറയുമ്പോൾ കാര്യം ചൈനക്ക് അനുകൂലമല്ലെന്നു തന്നെ കരുതാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (5 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (5 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (5 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (5 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (5 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (13 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (13 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (14 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (14 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (16 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (16 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends