Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ന് മലാലയുടെ 23-ാം ജന്‍മദിനം; പെണ്‍കുട്ടികളുടെ ധീരതയുടെ കഥകള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്‍തകം 2021-ല്‍

12 JULY 2020 01:52 PM IST
മലയാളി വാര്‍ത്ത

താലിബാന്‍റെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട്, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച പാകിസ്ഥാനി പെണ്‍കുട്ടിയായായ മലാല യൂസഫ്‍സായിയുടെ 23-ാം ജന്‍മദിനമാണിന്ന്. ലോകത്തിനാകെ പ്രചോദനമാകുന്ന വിധത്തില്‍ അസാധാരണമായ ധീരതയോടെ പൊരുതിയ പെണ്‍കുട്ടികളുടെ ജീവിതം കോര്‍ത്തിണക്കിയ പുസ്‍തകമാണ് മലാല യൂസഫ്‍സായിയുടെ ജന്‍മദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

മലാലയുടെ ജന്‍മദിനമായ ജൂലൈ 12 മലാല ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട് ..സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായുള്ള ദിവസമായാണ് ഈ ദിവസം ആചരിക്കുന്നത്..2013ലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 12 'മലാല ദിന'മായി പ്രഖ്യാപിച്ചത്. അന്നു മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണു മലാലയുടെ പിറന്നാളാഘോഷം

സ്വന്തം നാട്ടിലും സമുദായത്തിലും നേരിട്ട അടിച്ചമര്‍ത്തലുകളും അതിജീവനങ്ങളും സ്കൂള്‍ വിദ്യാര്‍ഥിനികള്‍ തുറന്നുപറയുന്നതാണ് പുസ്‍തകത്തിലുണ്ടാകുക. ലോകത്ത് വിവേചനവും അടിച്ചമര്‍ത്തലും നേരിടുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകാന്‍ ലക്ഷ്യമിട്ടാണ് പുസ്‍തകം തയ്യാറാക്കുന്നത്.

മലാല യൂസഫ്‍സായിയെ പോലെ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയാന്‍ മറ്റു പെണ്‍കുട്ടികളെയും പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മലാല ഫണ്ട് അസംബ്ലി എന്ന പേരില്‍ ഡിജിറ്റല്‍ പ്രസിദ്ധീകരണം ആരംഭിച്ചത്. വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി നടത്തിയ പോരാട്ടം ലോകത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ 25 പെണ്‍കുട്ടികള്‍ തുറന്നുപറയുന്നതാണ് പുതിയ പുസ്‍തകത്തിലുള്ളതെന്ന് ടെസ് തോമസ് പറയുന്നു. പുസ്‍തക്തിന്‍റെ പേര് തീരുമാനിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends