Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...


വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ വൻ ട്വിസ്റ്റ്...വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയിൽ..

അമ്മയെ സംസ്ക്കരിക്കുന്നതിന് തൊട്ടുമുൻപ് മകൻ ആ ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു; ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്ന് ഡോക്ടർമാർ, മരണ സർട്ടിഫിക്കറ്റ് ലഭിച്ചതിനുബ് പിന്നാലെ സംസ്കരിക്കാനെത്തിയപ്പോൾ സംഭവിച്ചത്....

30 JANUARY 2021 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ മിസൈലുകൾ പേടി സ്വപ്നം... ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന രഹസ്യവിവരം; ബ്രിട്ടനിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ അതീവ ജാഗ്രത, വിമാനങ്ങൾ ജർമനിയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും മാറ്റി യുഎസ്

ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!

മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്

പുട്ടിനുമായുള്ള മോദിയുടെ ബന്ധം നിർണായകം... ട്രംപ് നനഞ്ഞ പടക്കമാകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മോദിയിലേക്ക്, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി സെലെൻസ്കി; റഷ്യയുമായുള്ള സൗഹൃദം ആയുധമാക്കി മോദിയുടെ നയതന്ത്ര നീക്കം

പാക് വാര്‍ത്താ അവതാരക വെടിയേറ്റ് മരിച്ചു

അമ്മയുടെ വിയോഗവർത്തയിൽ തകർന്ന മക്കൾക്ക് സംഭവിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. സംസ്കരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അമ്മ മരിച്ചിട്ടില്ലെന്ന് അറിഞ്ഞ് മകൾ സ്തബ്ധരായി. അർജന്റീനയിലാണ് സംഭവം നടന്നത്.  89–കാരിയായ അമ്മ അസുഖബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ന്കഴിയുകയായിരുന്നു. പിറ്റേ ദിവസം തന്നെ ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നാലെ മരണ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവെന്ന് 54–കാരിയായ മകൾ പറയുകയുണ്ടായി.

ഇതേതുടർന്ന് മകൾ അമ്മയുടെ സംസ്കാര ചടങ്ങുകൾക്കായി ഒരുക്കം തുടങ്ങി. സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകും വഴി അമ്മയിൽ നിന്ന് ചെറുതായി ശബ്ദം ഉയരുന്നത് മകൾ കേൾക്കാനിടയായി. ഇതോടെ വേഗം തന്നെ സംസ്കാര ചടങ്ങുകൾ നിർത്തിയെന്നാണ് ഡെയ്‍ലി മെയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മയെ ജീവനോടെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ മകൾ. നിലവിൽ അമ്മ മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ അതിതീവ്ര വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്. മരിച്ചുവെന്ന് സ്ഥിരീകരിച്ച ആശുപത്രി അധികൃതർക്കെതിരെ പരാതിയും മകൾ‌ നൽകിയിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (1 minute ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (8 minutes ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (9 minutes ago)

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...  (12 minutes ago)

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ  (15 minutes ago)

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മ  (21 minutes ago)

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു; പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍  (28 minutes ago)

എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...  (29 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15958 പേരെ അറസ്റ്റ് ചെയ്തു; 53 കേസുകളിലായി 56 പേര്‍ കൂടി അറസ്റ്റിൽ  (36 minutes ago)

ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...  (37 minutes ago)

അഭിരാമിന്റെ കൊലപാതകം; പ്രതിയായ 17കാരൻ അഭിറാമിനെ കൊല നടന്ന സ്ഥലത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത്; ആനന്ദയുടെ ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അവിടേക്ക് വിളിച്ചു വരുത്തിയത്  (46 minutes ago)

മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...  (48 minutes ago)

അമ്പലത്തിൽ പോയി വീട്ടിൽ തിരിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് ഭയാനകമായ കാഴ്ച; ഭാര്യയും മകനും രക്തത്തിൽ കുളിച്ച നിലയിൽ; അലറി വിളിച്ച് പുറത്തേക്കോടി; പോലീസെത്തിയപ്പോൾ കണ്ടത്; അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കി മകൻ  (1 hour ago)

MALAPPURAM പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

VADAKARA ഒടുവിൽ കല്യാണം മുടങ്ങുമെന്നായി..?!  (1 hour ago)

Malayali Vartha Recommends