Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

കോവിഡ് കാലത്തും വൻ ദൂർത്ത്; ആമസോൺ സ്ഥാപകന്റെ സ്വത്തില്‍ വന്‍ വര്‍ദ്ധനവ്, വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയത് 500 മില്യണ്‍ ഡോളറിന്റെ ആഢംബര നൗക

13 MAY 2021 09:44 AM IST
മലയാളി വാര്‍ത്ത

ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് തന്റെ വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി 500 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നൗക വാങ്ങിയെന്ന് റിപ്പോർട്ടുകൾ. മള്‍ട്ടി-ബില്യണയര്‍ അമേരിക്കന്‍ വ്യവസായി ജെഫ് ബെസോസ് അടുത്തിടെയായി അത്യാധുനിക ആഡംബബര വസ്തുക്കളില്‍ നിക്ഷേപം നടത്തുന്നതായും റിപ്പോർട്ടുകളിൽ ഉണ്ട്.

കോവിഡ് -19 തകര്‍ച്ചയ്ക്കിടയില്‍ മോശം സാഹചര്യങ്ങളില്‍ ആമസോണില്‍ ജോലി ചെയ്യുന്നവരെയും നമ്മെയും കോടീശ്വരന്മാരുടെ ലോകം ചിന്താക്കുഴപ്പത്തിലാക്കിയേക്കാം. എന്നാൽ, ബെസോസിനെ സംബന്ധിച്ചിടത്തോളം 2020 ഏകദേശം 75 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയ വർഷമായിരുന്നു അത്.

ബ്ലൂംബെര്‍ഗിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്, ബെസോസ് തന്റെ വ്യക്തിഗത ആവശൃങ്ങള്‍ക്കായി Y721 എന്ന് കോഡില്‍ വിളിക്കപ്പെടുന്ന ആഡംബബര യാച്ച്‌ പ്രോജെക്ടില്‍ നിക്ഷേപിച്ചിരിക്കുന്നു. ലോകമെമ്പാ ടുമുള്ള ശതകോടീശ്വരന്മാരുടെ ബോട്ട് നിര്‍മ്മാണത്തിന്റെ മെക്കാ എന്നറിയപ്പെടുന്ന നെതര്‍ലാന്‍ഡില്‍ ഈ ആഡംബബര നൗകയുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെന്നാണ്.

 

127 മീറ്റര്‍ നീളമുള്ള ഈ നൗകയില്‍ നിരവധി ഡെക്കുകളും മൂന്ന് വലിയ മാസ്റ്റുകളും ഉള്‍പ്പെടും. നൗകയില്‍ വലിയ കപ്പല്‍പായ്‌ ഉള്ളതിനാല്‍ ഹെലിപാഡ് ഉണ്ടായിരിക്കുകയില്ല, ഇതിന് പകരമായി ഹെലിപാഡ് ഉള്‍പ്പെടുന്ന ഒരു പ്രത്യേക സപ്പോര്‍ട്ട് യാട്ട് കൂടെയുണ്ട്.

അതേസമയം, പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ബെസോസിന് ആഡംബബര നൗകയുടെ ചിലവുകള്‍ക്കായി വര്‍ഷം തോറും 50 മില്യണ്‍ ഡോളര്‍ ചിലവഴിക്കേണ്ടി വരും. നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മിച്ച ബ്ലാക്ക് പേളിന് ശേഷം നിര്‍മിക്കുന്ന അത്യാധുനിക നൗകയായിരിക്കും ഇത്.

എന്നാൽ, Inequality.org യുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, 2020 മാര്‍ച്ച്‌ 18 നും 2021 ഏപ്രില്‍ 12 നും ഇടയില്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്ബത്ത് 1.62 ട്രില്യണ്‍ അഥവാ 55% വര്‍ദ്ധിച്ചു, അതായത് 2.95 ട്രില്യണ്‍ ഡോളറില്‍ നിന്ന് 4.56 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു.

ബെസോസിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി "197-ബില്യണായി' വര്‍ദ്ധിച്ചു, കഴിഞ്ഞ 13 മാസത്തെ അപേക്ഷിച്ച്‌ 74 ശതമാനത്തിന്റെ വര്‍ധനവ്.

അദ്ദേഹം ഇപ്പോഴും തന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ടുമായിട്ടുള്ള വിവാഹം ബന്ധം വേര്‍പെടുത്താതെയിരുന്നെങ്കില്‍, അവരുടെ മൂല്യം മറ്റൊരു 60 ബില്യണ്‍ ഡോളര്‍ കൂടി വര്‍ധിക്കുമായിരുന്നു, ഇത് ഈ ദമ്ബതികളുടെ ആസ്തി ക്വാര്‍ട്ടര്‍ ട്രില്യണ്‍ ഡോളറാക്കി മാറ്റിയേനേ, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Y721 എന്ന പ്രോജക്റ്റ് പേരില്‍ നിര്‍മിക്കുന്ന യാച്ചിന് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ ഉയരത്തോളം നീളമുണ്ടായിരിക്കും, ഇതില്‍ ഇന്‍-ഡെക്ക് സ്വിമ്മിംഗ് പൂള്‍, 'ആംബിയന്റ്' സിനിമ എന്നിവയുള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമൂലം 500 മില്യണ്‍ ഡോളറിന്റെ മതിപ്പുവിലയ്ക്ക് കരണവുമാകുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (4 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (18 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (35 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends