Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

20നും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ എടുക്കാൻ മടി കാണിച്ചു! ഉടൻ തന്നെ കിടിലൻ ഓഫറുമായി ഡോക്ടർ രംഗത്ത് എത്തി... വാക്സിനെടുത്തൽ ബിയർ ഫ്രീ... ഒടുവിൽ നീണ്ട നിരയുമായി യുവാക്കൾ

17 MAY 2021 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഏറെ ആശങ്ക പടർത്തി രാജ്യത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തോടൊപ്പം സാമൂഹിക അകലം പാലിച്ചുമാണ് നാം കൊവിഡ്-19 വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനോടൊപ്പം രാജ്യത്ത് മുഴുവനായി ആരംഭിച്ചിരിക്കുന്ന വാക്‌സിനേഷൻ പദ്ധതി ഈ വൈറസിനെ തുടച്ചു നീക്കും എന്ന പ്രതീക്ഷയിലുമാണ്. വാക്‌സിനേഷൻ പൂർണ തോതിൽ മുന്നേറുന്നുണ്ടെങ്കിലും പലർക്കും വാക്‌സിനുകളെപ്പറ്റിയുള്ള സംശയം ഇപ്പോഴും കൂടിവരികയാണ്.

ചിലർക്ക് വാക്‌സിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച സംശയങ്ങൾ ആണെങ്കിൽ ചിലർക്ക് വാക്‌സിൻ എടുത്താലുണ്ടാകുന്ന പാർശ്വഫലങ്ങളെപ്പറ്റിയാണ് പേടി.

ഇത്തരം പേടികൾ അസ്ഥാനത്താണ് എന്ന് ആരോഗ്യവിദഗ്ധർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലർക്കും ഇപ്പോഴും പേടി മാറിയിട്ടില്ല. ഫലമോ, പലരും വാക്‌സിൻ എടുക്കുന്നതിൽ നിന്നും വിമുഖത കാണിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഈ പ്രശ്നം നേരിടുന്നുണ്ട്.

അമേരിക്കയിലെ ഒരു ഡോക്ടർ ഇതിന് പരിഹാരം കണ്ടത് രസകരമാണ്. ഗെയ്ൽ ബുർസ്റ്റെയ്ന എന്ന് പേരുള്ള ഡോക്ടർ ജനങ്ങളെ വാക്‌സിനെനെടുക്കാൻ പ്രേരിപിപ്പിക്കുന്നത് സൗജനമായി ബീയർ തരാം എന്ന വാഗ്ദാനവുമായാണ്.

ഇരീ കൗണ്ടിയിലെ ബഫല്ലോ പാരമ്പര്യത്തിൽ വീര്യമേറിയ മദ്യം കഴിച്ചതിന് ശേഷം കെട്ടടങ്ങാൻ ബിയർ കഴിക്കും. ഇതേ രീതിയാണ് താൻ സൗജന്യമായി ബിയർ നൽകുമെന്ന ഓഫറിലൂടെ ഒരുക്കുന്നത് എന്ന് ഇരീ കൗണ്ടിയിലെ ഹെൽത്ത് കമ്മീഷണർ ആയ ഡോക്ടർ ഗെയ്ൽ ബുർസ്റ്റെയ്ന പറയുന്നു.

20നും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പലർക്കുമാണ് വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത. ബിയർ ഓഫർ അവതരിപ്പിച്ചതിന് ശേഷം ഇരീ കൗണ്ടിയിലെ ഈ പ്രായക്കാർ വാക്‌സിൻ സ്വീകരിക്കാൻ താല്പര്യം കാണിക്കുന്നുണ്ട് എന്നാണ് ഡോക്ടർ ഗെയ്ൽ ബുർസ്റ്റെയ്ന സ്ലേറ്റ് പത്രത്തോട് പറഞ്ഞത്.

 

ഇന്ത്യൻ ഗ്രിൽ റൂം എന്ന് പേരുള്ള ഗുർഗാവിലെ ഒരു പബ്ബും അടുത്തിടെ സൗജന്യ ബിയർ പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 വൈറസ്സിനെതിരായ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കാണിച്ചാൽ ഒരു ഗ്ലാസ് ബിയർ തികച്ചും സൗജന്യം എന്നായിരുന്നു ഓഫർ.

ഏപ്രിൽ മാസത്തേക്കായിരുന്നു ഓഫർ. ഗുജറാത്തിലെ രാജ്കോട്ടിൽ വാക്‌സിൻ സ്വീകരിക്കുന്ന സ്ത്രീകൾക്ക് സ്വർണ മൂക്കുത്തിയും പുരുഷന്മാർക്ക് ഹാൻഡ് ബ്ലൻഡറും അടുത്തിടെ ഒരു തട്ടാൻ പ്രഖ്യാപിച്ചിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (15 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (55 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends