Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ പക്ഷി ജനസംഖ്യ അറിയാമോ? അതില്‍ കുരുവികളുടെ എണ്ണം കേട്ടാല്‍ ഞെട്ടും; സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷക സംഘം പറയുന്നതിങ്ങനെ

18 MAY 2021 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ലോകത്ത് മൊത്തം എത്ര പക്ഷികളുണ്ടെന്ന് അറിയാമോ?. ഏറ്റവും പുതിയ പഠനപ്രകാരം ലോകത്ത് 5000 കോടി പക്ഷികളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 1.6 ശതകോടി കുരുവികള്‍ മാത്രമുണ്ടെന്നാണ് കണക്ക്. കാളിക്കിളി (European Starling), വയല്‍കോതി കത്രിക (barn swallow), കടല്‍ക്കാക്ക (ring-billed gulls) എന്നീ പക്ഷി വര്‍ഗങ്ങളുടെയും ജനസംഖ്യ ശതകോടിക്കും മേല്‍ വരുമെന്നാണ് കണ്ടെത്തൽ.

എന്നിരുന്നാലും, മിക്ക പക്ഷി വര്‍ഗങ്ങളും അപൂര്‍വമാണ്. പത്തില്‍ ഒന്ന് പക്ഷി വര്‍ഗങ്ങളുടെയും എണ്ണം 5,000ത്തില്‍ താഴെ മാത്രമാണുള്ളത്. ആഗോള പക്ഷി ജനസംഖ്യയുടെ ഈ കണക്കുകള്‍ പക്ഷികളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള സംരക്ഷണ ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷക സംഘം പറയുന്നത്.

 

 

 

 

 

 

 

 

 

 


'നമ്മുടെ സ്വന്തം ജീവിവര്‍ഗങ്ങളെ കണക്കാക്കാന്‍ നാം ധാരാളം സമയവും പണവും ചെലവഴിക്കുന്നു, പക്ഷേ നമ്മുടെ ചുറ്റും ജീവിക്കുന്ന ഈ ജൈവ വൈവിധ്യത്തെ നാം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്' -ഗവേഷകനായ ഡോ. കോറി കല്ലഗന്‍ ബി.ബി.സിയോട് പറഞ്ഞു.

ലോകത്തിലുള്ള പക്ഷികളുടെ എണ്ണം കണക്കാക്കല്‍ ശ്രമകരമായ ദൗത്യമായിരുന്നു. 10,000 മുതല്‍ 13,000 വരെ പക്ഷിവര്‍ഗങ്ങളില്‍ നിന്ന് 200 മുതല്‍ 400 ശതകോടി പക്ഷികള്‍ ഉള്ളതായായിരുന്നു മുന്‍‌കാല കണക്കുകള്‍. കഴിഞ്ഞ പതിറ്റാണ്ടിനിെട 9,700 ഇനം ജീവനുള്ള പക്ഷികളെ (നാട്ടുപക്ഷികളെ ഒഴിവാക്കി) ഓസ്ട്രേലിയന്‍ ഗവേഷകര്‍ വിശകലനം ചെയ്തു.

 

 

 

 

 

 

 

 

 

 

 

വിദഗ്ധരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ചതുള്‍പ്പെടെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പരിഷ്കരിച്ച്‌ കൂടുതല്‍ കുറ്റമറ്റതാക്കിയത്. മിക്ക പക്ഷികളും ഉത്തരാര്‍ധഗോളത്തിലാണ് കാണപ്പെടുന്നതാണ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്.

യൂറോപ്പ്, വടക്കന്‍ ഏഷ്യ, വടക്കേ ആഫ്രിക്ക, അറേബ്യന്‍ ഉപദ്വീപിന്‍റെ ചില ഭാഗങ്ങള്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായാണിത്. മഡഗാസ്കറിലും അന്‍റാര്‍ട്ടിക്കയിലുമാണ് കുറവ് പക്ഷികളെ കാണപ്പെടുന്നത്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (8 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (36 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends