Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയിലെ 980 അടി ഉയരമുള്ള ബഹുനില കെട്ടിടം കുലുങ്ങി; ഭൂകമ്പം ഉണ്ടായിട്ടില്ല ...പിന്നെ എങ്ങനെ കെട്ടിടം ഓടി രക്ഷപ്പെട്ട് ഭയചകിതരായ നൂറുകണക്കിന് ആളുകൾ..ടവർ കുലുങ്ങാൻ കാരണമായത് എന്തെന്നറിയാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ

19 MAY 2021 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ചൈനയിലെ ഏറ്റവും ഉയരം കൂടിയ ബഹുനില കെട്ടിടം ആയ സെഗ് പ്ലാസ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുലുങ്ങാൻ തുടങ്ങി.. പുറത്ത് നിന്ന കാൽനടയാത്രക്കാരാണ് കെട്ടിടം കുലുങ്ങുന്നത് ആദ്യം കണ്ടത്.. പക്ഷെ കുലുങ്ങാനുള്ള കാരണം എന്തെന്നറിയാതെ കുഴങ്ങുകയാണ് ബന്ധപ്പെട്ടവർ... കാരണം നഗരത്തിലുടനീളമുള്ള വിവിധ ഭൂകമ്പ നിരീക്ഷണ സ്റ്റേഷനുകളുടെ ഡാറ്റ പരിശോധിച്ച് വിശകലനം ചെയ്തപ്പോൾ ഷെൻ‌ഷെനിൽ ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായത്. എന്നിട്ടും കെട്ടിടം വിറച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ വിവിധ വകുപ്പുകൾ പരിശോധന നടത്തി വരികയാണ്.

 

 

സെഗ് പ്ലാസ കുലുങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ആളുകളെ കെട്ടിടത്തിൽ ഒഴിപ്പിച്ചു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഉച്ചയ്ക്ക് 2:40 വരെ കെട്ടിടം അടച്ചിട്ടിരുന്നു. 2000ൽ പണി പൂർത്തീകരിച്ച ഈ ടവർ ഒരു പ്രധാന ഇലക്ട്രോണിക്സ് മാർക്കറ്റാണ്. കൂടാതെ ചൈനയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ഡൌൺ‌ടൌണിലെ വിവിധ ഓഫീസുകളുടെയും ആസ്ഥാനമാണ്.

 


12 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളിൽ ഭയചകിതരായ നൂറുകണക്കിന് ആളുകൾ കെട്ടിടത്തിന് പുറത്തേക്ക് ഓടിപ്പോകുന്നതും കെട്ടിടം കുലുങ്ങുന്നതും കാണാം.

 

അർദ്ധചാലക, ഇലക്‌ട്രോണിക്‌സ് നിർമാതാക്കളായ ഷെൻ‌ഷെൻ ഇലക്ട്രോണിക്സ് ഗ്രൂപ്പിന്റെ പേരിലാണ് ടവർ അറിയപ്പെടുന്നത്. ഷെൻ‌ഷെന്റെ ഓഫീസുകളാണ് കെട്ടിടത്തിൽ കൂടുതലും പ്രവർത്തിക്കുന്നത്. കൗൺസിൽ ഓൺ ടോൾ ബിൽഡിംഗ്സ് ആന്റ് അർബൻ ഹബിറ്റാറ്റ് സ്കൈസ്‌ക്രാപ്പർ ഡാറ്റാബേസിന്റെ കണക്കനുസരിച്ച് ഷെൻ‌ഷെനിലെ ഏറ്റവും ഉയരമുള്ള 18-ാമത്തെ ടവറാണിത്.

 

500 മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ചൈനീസ് അധികൃതർ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. ബീജിംഗ് പോലുള്ള ചില നഗരങ്ങളിൽ ഇതിനകം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ അഞ്ച് ബഹുനില കെട്ടിടങ്ങൾ ചൈനയിലാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടിടമായ ഷാങ്ഹായ് ടവർ (632 മീറ്റർ) സ്ഥിതിചെയ്യുന്നതും ചൈനയിലാണ്. തെക്കൻ ചൈനയിലെ ഒരു വലിയ നഗരമാണ് ഷെൻ‌ഷെൻ.

 

ടെൻസെന്റ്, ഹുവാവേ എന്നിവയുൾപ്പെടെ നിരവധി ചൈനീസ് ടെക് ഭീമന്മാർ തങ്ങളുടെ ആസ്ഥാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഈ നഗരമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള നാലാമത്തെ കെട്ടിടമായ പിംഗ് ആൻ ഫിനാൻസ് സെന്ററും (599 മീറ്റർ) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (9 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (37 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (56 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends