Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേലിനു മുന്നറിയിപ്പുമായി ജോ ബൈഡന്‍; ഇങ്ങനെ എത്രകാലം തുടരാനാണ് പദ്ധതി? വേഗം ബോംബിങ് നിര്‍ത്തൂ; തുടങ്ങിയ ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ് ബോംബു വര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; അംഗപരിമിതനും ഗര്‍ഭിണിയായ ഭാര്യയും മൂന്നു വയസ്സുള്ള കുഞ്ഞും ഫലസ്തീനികളുടെ പുതിയ രക്തസാക്ഷികള്‍

20 MAY 2021 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ഇസ്രയേല്‍-ഫലസ്തീന്‍ സഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സജീവമായ ഇടപെടലുകള്‍ നടത്തുമ്പോഴും ലക്ഷ്യം കാണാതെ യുദ്ധം നിര്‍ത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന ബോംബാക്രമണം

അവസാനിപ്പിക്കണമെന്ന് ബൈഡന്‍ ഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടത്. അതു കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മിലിറ്ററി ആസ്ഥാനത്തെത്തിയ നെതന്യാഹു പറഞ്ഞത് അമേരിക്കന്‍ സഹായത്തേയും പിന്തുണയേയും ബഹുമാനിക്കുന്നു എന്നും എന്നാല്‍, ഇപ്പോള്‍ പ്രധാനം ലക്ഷ്യത്തില്‍ എത്തുക എന്നതാണെന്നും പറഞ്ഞു.

 

 


ഹമാസിന്റെ ആക്രമങ്ങളെ പ്രതിരോധിക്കുവാനും അതിനെതിരെ പ്രതികരിക്കുവാനും ഇസ്രയേലിന് അവകാശമുണ്ട് എന്നതായിരുന്നു ജോ ബൈഡന്റെ നിലപാട്. അതേസമയം, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഇസ്രയേലിനെതിരെ കടുത്ത നിലപാട് എടുക്കുവാനുള്ള സമ്മര്‍ദ്ദം ഏറുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

ഇതേ തുടര്‍ന്നാണ്, ഈ സംഘര്‍ഷം ആരംഭിച്ചതിനുശേഷം നാലാം തവണ ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുന്നത്. ഇരുവരും മേഖലയിലെ സ്ഥിതിഗതികെളെ കുറിച്ച്‌ സംസാരിച്ചു എന്നും ഹമാസിന്റെയും മറ്റ് തീവ്രവാദി ഗ്രൂപ്പുകളുടെയും ശക്തി കുറയ്ക്കുന്നതില്‍ ഇസ്രയേലിന്റെ മുന്നേറ്റത്തെ വിലയിരുത്തിയതായും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.

കൂടുതല്‍ രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഗസ്സ്സയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും, ലക്ഷ്യം കാണാതെ നിര്‍ത്തില്ലെന്ന വാശിയോടെ തുടരുന്ന ആക്രമണത്തില്‍ ഇന്നലെ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടു.

 

അംഗപരിമിതനായ ഒരു വ്യക്തിയും, അയാളുടെ ഗര്‍ഭിണിയായ ഭാര്യയും മൂന്നു വയസ്സുള്ള ഒരു കുട്ടിയും മരണ മടഞ്ഞവരില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ഗസ്സ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ഒരു വ്യക്തികൂടി ഇന്നലെ മരണമടഞ്ഞിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

ഇതോടെ ഗസ്സ്സ ആക്രമണത്തില്‍ കൊല്ലപ്പെട്ടാരുടെ എണ്ണം 227 ആയി ഉയര്‍ന്നു. അതേസമയം, ലെബനോണിലെ ഹമാസ് അനുകൂല തീവ്രവാദ സംഘടനകള്‍ ഇസ്രയേല്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മിസൈല്‍ ആക്രമണം ആരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്.

ഇതിനിടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഹമാസും രംഗത്തെത്തിയിട്ടുണ്ട്. ജറുസലേമിലെ അല്‍ -അഖ്സാ പള്ളിയില്‍ നിന്നും പോലീസിനെ പിൻവലിക്കുക, ഷെയ്ഖ് ജാറയില്‍ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് വെടിനിര്‍ത്തലിനുള്ള നിബന്ധനകളായി ഹമാസ് മുന്നോട്ട് വയ്ക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (5 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (9 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (20 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (44 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (53 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends