Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിൽ കവർച്ചക്കെത്തിയ ആളെ കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത്​ 15 വര്‍ഷം; മണം പുറത്തുവരാതിരിക്കാന്‍ ഉപയോഗിച്ചത്​ 70 എയര്‍ ഫ്രഷ്​നറുകളും വർഷങ്ങൾക്ക് ശേഷം സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ...

20 MAY 2021 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

വർഷങ്ങൾക്ക് ശേഷം കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു സംഭവമാണ് ആസ്​ട്രേലിയയിൽ നടന്നിരിക്കുന്നത്. വീട്ടിൽ കവർച്ചക്കെത്തിയയാളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചത്​ 15 വർഷം. മൃതദേഹത്തി​െൻറ മണം മറക്കാനായി ഉപയോഗിച്ചത്​ 70ഒാളം എയർ ഫ്രഷ്​നറുകളും.

വർഷങ്ങൾക്ക്​ മുമ്പ്​ നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോഴാണ്​ പുറത്തുവന്നത്​. സിഡ്​നി സ്വദേശിയായ ബ്രൂസ്​ റോബർട്ട്​സ്​ ആണ്​ കൊലപാതകത്തിന്​ പിന്നിൽ. കവർച്ചക്കാരനായ ഷെയ്​ൻ സ്​നെൽമാനാണ്​ കൊല്ലപ്പെട്ടത്​. 2002ൽ വീട്ടിൽ കവർച്ചെത്തിയ സ്​നെൽമാനെ ​റോബർട്ട്​ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്​ ശേഷം മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിക്കുകയും ചെയ്​തു.

2017ൽ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ റോബർട്ട്​ മരണ​പ്പെട്ടു. റോബർട്ട്​ മരിച്ച്​ ഒരു വർഷം പിന്നിട്ടിട്ടും സ്​നെൽമാ​െൻറ മരണത്തെക്കുറിച്ച്​ യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. 2018ൽ വീട്​ ശുചിയാക്കുന്നതിനിടെയാണ്​ സ്​​നെൽമാ​െൻറ മൃതദേഹം കണ്ടെത്തുന്നത്​. മാലിന്യകൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന്​ ചുറ്റും 70ഒാളം എയർഫ്രഷ്​നറി​െൻറ കുപ്പികളും ക​ണ്ടെടുത്തതായി കോടതിയെ അറിയിച്ചു. അധികമാരോടും അടുത്തിടപഴകാത്ത വ്യക്തിയാണ്​ റോബർട്ട്​. ഇയാളുടെ വീട്ടിൽനിന്ന്​ നിരവധി തോക്കുകളും പൊലീസ്​ കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (8 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (36 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends