Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

10 മിനിറ്റിനകം ഒരു കോടി കാഴ്ചക്കാരുമായി ബട്ടർ; റെക്കോർഡ് നേട്ടം കയ്യടക്കി ആഗോളതരംഗമായി ദക്ഷിണ കൊറിയൻ സൂപ്പർ പോപ് ബാൻഡ് ബിടിഎസ്, ‘ഡൈനമൈറ്റ്’നെ തകർത്ത് ചരിത്രം സൃഷ്ടിച്ച് പുതിയ ഗാനം

22 MAY 2021 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

റെക്കോർഡുകൾ കയ്യടക്കി ആഗോളതരംഗമായി മാറിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ സൂപ്പർ പോപ് ബാൻഡ് ബിടിഎസ്. ബിടിഎസിന്റെ പുതിയ ഇംഗ്ലിഷ് ഗാനം ‘ബട്ടർ’ യൂട്യൂബിൽ പുതിയ ചരിത്രം എഴുതിച്ചേർത്തു. പുതിയ മ്യൂസിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്ത് 10 മിനിറ്റിനകം തന്നെ ബട്ടർ ഒരു കോടി പേർ കണ്ടു ചരിത്രം കുറിച്ചു. എന്നാൽ കഴിഞ്ഞ വർഷം ബിടിഎസിന്റെ തന്നെ ‘ഡൈനമൈറ്റ്’ ഒരു കോടി റെക്കോർഡ് നേടിയത് 13 മിനിറ്റു കൊണ്ടായിരുന്നു. ഇതാണ് പുതിയ വീഡിയോ തിരുത്തിക്കുറിച്ചത്.


ഏഴംഗ ബാന്‍ഡായ ബിടിഎസിന്റെ ‘ഡൈനമൈറ്റ്’ 2020 സെപ്റ്റംബറിൽ ബിൽബോർഡ് ഹോട് പട്ടികയിൽ ഒന്നാമതെത്തുകയും ഗ്രാമി നിർദേശങ്ങൾ നേടുകയും ചെയ്തിരുന്നു. എന്നാൽ പുരസ്കാരം കിട്ടിയില്ല. ഇത്തവണ ‘ബട്ടർ’ ആണു ബിടിഎസിന്റെ ഗ്രാമി പ്രതീക്ഷ എന്നാണ് റിപ്പോർട്ട്. ബിടിഎസ് നായകൻ ആർഎമ്മിനു പുറമേ ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജംഗൂക്ക് എന്നിവരാണു ബിടിഎസ് ടീം. ഗാനമെഴുതിയതും ഇവരെല്ലാം ചേർന്ന് തന്നെയാണ്.

അതേസമയം ഡൈനാമൈറ്റിന് പുറമെ ഇവരുടെ രണ്ടാമത്തെ മുഴുനീള ഇംഗ്ലീഷ് ഗാനമാണ് ബട്ടർ. കോവിഡ് പ്രതിസന്ധിത്തിടെ എല്ലാവർക്കും ആഹ്‌ളാദം പകരുന്ന രസകരവും സുന്ദരവുമായ ഗാനം എന്നാണു ബിടിഎസ് ബട്ടറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ തിങ്കളാഴ്ച നടക്കുന്ന ബിൽബോര്‍ഡ് മ്യൂസിക് അവാർഡ്സിൽ ഡൈനമൈറ്റിനു 4 നാമനിർദേശങ്ങളുണ്ട്. ബിടിഎസ് തങ്ങളുടെ ആരാധകരെ ആർമി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇവർ ആർമിയോട് കാണിക്കുന്ന സ്നേഹം തന്നെയാണ് ഇവരുടെ വളർച്ചയ്ക്കും കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (10 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (22 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (37 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (49 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (54 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (3 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (3 hours ago)

Malayali Vartha Recommends