Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

കാത്തിരിപ്പിന് പിന്നാലെ സകല റെക്കോർഡുകളും തകർത്ത് ബിടിഎസ്; പുതിയ മ്യൂസിക് വിഡിയോ ‘ബട്ടർ’ ആരാധകരുടെ ഹൃദയത്തിലലിഞ്ഞു യുട്യൂബിൽ തരംഗമായി മാറി, ഡൈനമറ്റിനു’ ശേഷം ബിടിഎസ് ‘ബട്ടർ’ പുറത്തെടുക്കുമ്പോൾ തത്സമയ സംപ്രേക്ഷത്തിനു ഇന്റർനെറ്റിനു മുന്നിലിരുന്നത് 3.89 മില്യൻ ആരാധകർ

22 MAY 2021 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ആരാധകരുടെ മനസ്സിൽ വെണ്ണയുരുക്കി ബിടിഎസ്. സകല റെക്കോർഡുകളും തകർത്ത് ബിടിഎസ് മ്യൂസിക് വിഡിയോ ‘ബട്ടർ’ ആരാധകരുടെ ഹൃദയത്തിലേക്ക്... യൂട്യൂബിൽ അന്നോളം ഉണ്ടായിരുന്ന റെക്കോർഡുകൾ തകർത്താണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. വിഡിയോ പ്രീമിയറിനായി കണ്ണുനട്ടിരുന്ന ആരാധകർ ആദ്യ 12 മിനിറ്റിൽ തന്നെ ഒരു കോടിയെന്ന മാന്ത്രിക സംഖ്യയുമായി ‘ബട്ടർ’ യുട്യൂബ് ഹിറ്റ് ചാർട്ടിലെത്തിയിരുന്നു. തുടക്കം മുതൽ തന്നെ ട്രെൻഡിങ്ങിൽ ഒന്നാമത്. ഏറ്റവും വേഗത്തിൽ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ കൂടിയാകുന്നു 'ബട്ടർ'.

കഴിഞ്ഞ വര്ഷം ഓഗസ്റ്റിലെത്തിയ ‘ഡൈനമറ്റിനു’ ശേഷം ബിടിഎസ് ‘ബട്ടർ’ പുറത്തെടുക്കുമ്പോൾ തത്സമയ സംപ്രേക്ഷത്തിനു ഇന്റർനെറ്റിനു മുന്നിലിരുന്നത് 3.89 മില്യൻ ആരാധകരാണ്. യുട്യൂബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് വിഡിയോ പ്രീമിയർ! കുറഞ്ഞസമയത്തിൽ രണ്ടു കോടി വ്യൂ നേടുന്ന മ്യൂസിക് വിഡിയോ എന്ന റെക്കോർഡും ബട്ടറിനു മുന്നിൽ അതിവേഗം എത്തിച്ചേർന്നു. അതിനെടുത്തത് 54 മിനിറ്റു മാത്രം. ഗ്രാമി നോമിനേഷൻ നേടിയ ബിടിഎന്റെ തന്നെ ‘ഡൈനമറ്റ്’ 20 മില്യൻ തൊട്ടത് ഒരു മണിക്കൂർ 14 മിനിറ്റിലാണ്.

അതേസമയം റെക്കോർഡുകൾ ഉരുക്കി ബട്ടർ എത്തിയപ്പോൾ സന്തോഷിക്കാൻ ഏറെയുണ്ട് ‘ബിടിഎസ് ആർമി’ എന്ന ആരാധകർക്ക്. വിഡിയോയിൽ പലയിടത്തായി ആരാധകരോടുള്ള സ്നേഹപ്രകടനങ്ങളും കാത്തുവയ്ക്കുകയായിരുന്നു താരങ്ങൾ. തന്റെ ‘ആർമി’ ടാറ്റൂവിൽ ജം കുക്ക് ഉമ്മ വയ്ക്കുന്നതും ആർമിയെന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെ ഏഴംഗ ബിടിഎസ് സംഘം നിൽക്കുന്നതും കണ്ടതോടെ ആഹ്ലാദത്തിമിർപ്പിലാണ് ഏവരും.

കൂടാതെ ‘ഡൈനമറ്റി’നു ശേഷം ബിടിഎസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് മ്യൂസിക് വിഡിയോ കൂടിയാണ് ബട്ടർ. സംഗീതത്തിൽ മാത്രമല്ല ഫാഷനിലും കൊറിയൻ തരംഗം സൃഷ്ടിക്കുകയാണ് ബിടിഎസ് സംഘം ഇപ്പോൾ. ‘ബട്ടർ’ എത്തിയപ്പോൾ പാട്ടിൽ മാത്രമല്ല താരങ്ങളുടെ ലുക്കിലും ആരാധകരുടെ മനസ്സുടക്കിയിട്ടുണ്ട്. ഹെയർ സ്റ്റൈലിനും ഹെയർ കളറിലും പലപ്പോഴായി ഫാഷൻഗോളുകൾ സമ്മാനിക്കുന്നവരാണ് ഈ ഏഴംഗ സംഘം. ഇക്കുറി നീളൻ മുടിയിൽ പർപ്പിൾ നിറവും പുരികത്തിൽ ക്രിസ്റ്റൽ പിയേഴ്സിങ്ങും ചെയ്താണ് ‘കുക്കി’ എത്തിയിരിക്കുനന്ത്. മുടിയിഴകളിൽ പിങ്ക് അണിഞ്ഞ് ആർഎം, യൂണികോൺ നിറങ്ങളിൽ മുടിയൊരുക്കി ജിമീൻ, പഴയ ബ്ലോണ്ട് ലുക്കിലേക്കു മടങ്ങി ജെയ്ഹോപ്, അണ്ടർ കട്ട് ഹെയറുമായി ‘വി’ എന്നിവരും ഹെയർ സ്റ്റൈലിങ് പരീക്ഷണങ്ങൾക്കു വഴിയൊരുക്കുകയാണ്.

പുതിയ മ്യൂസിക് വിഡിയോയുടെ ലൈവ് പെർഫോമൻസിന് ഒരുങ്ങുകയാണ് സംഘം. ബിൽബോർഡ് മ്യൂസിക് അവാർഡ്സിനു വേണ്ടിയാണ് ബിടിഎസ് സംഘം ഈ വർഷത്തെ ആദ്യ ‘ബട്ടർ’ വേദിയിലെത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (15 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (17 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (23 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (30 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (54 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends