Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അത്ഭുതമായി അഞ്ച് കിലോ ഭാരവും രണ്ട് അടി ഉയരവുമായി ആൺകുഞ്ഞ് പിറന്നു; വിശ്വസിക്കാനാകാതെ സ്തംഭിച്ചു നിന്ന് മാതാപിതാക്കൾ... നടുക്കം വിട്ടുമാറാതെ ആരോഗ്യപ്രവർത്തകർ

27 MAY 2021 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

നവജാത ശിശുവിന് മൂന്നുകിലോയിൽ കൂടുതൽ ഭാരമായാൽ ജന്മം നൽകുന്ന സ്ത്രീ എത്രത്തോളം ബുദ്ധിമുട്ടുമെന്നുള്ളത് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ, ബക്കിംഗ്ഹാംഷെയറിലെ ചെഡിംഗ്ടണില്‍ പിറന്ന ഒരു നവജാത ശിശു അത്ഭുതമായി മാറിയിരിക്കുകയാണ്.

5.4 കിലോ ഭാരവും രണ്ട് അടി ഉയരവുമായി ജനിച്ച ഇമ്മിണി വല്യ കുഞ്ഞാവയാണ് താരം. മാര്‍ച്ച്‌ 25 നാണ് 27 കാരി ആമി സ്മിറ്റ് ഈ അത്ഭുതക്കുട്ടിക്ക് ജന്മം നല്‍കിയത്. ആമിയും ഭര്‍ത്താവ് സാക്കും തങ്ങളുടെ കുഞ്ഞിന്റെ വലുപ്പം കണ്ട് അമ്ബരന്നു. ശസ്ത്രക്രിയയിലൂടെയാണ് വലുപ്പക്കൂടുതല്‍ കാരണം ശിശുവിനെ പുറത്തെടുത്ത്.

സാധാരണ ആയി ഉണ്ടാകുന്ന ഒരു നവജാത ശിശുവന്റെ ഇരട്ടി വലുപ്പമാണ് ആമിയുടെയും സാക്കിന്റെയും മകനായ സാഗ്രിസ് സെയ്ക്ക് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനുള്ളത്. സാഗ്രിസ് വളരെ വലുതായിരുന്നുവെന്നും കുട്ടികളുടെ ഭാരം അളക്കുന്ന ത്രാസില്‍ കിടത്താന്‍ സാധിക്കുന്നില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ രണ്ട് പേര്‍ ആവശ്യമായി വന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സിസേറിയന്‍ സമയത്ത് വലിപ്പവും ഭാരവും കാരണമാണ് കുഞ്ഞിനെ പുറത്തെടുക്കാന്‍ രണ്ടു പേര്‍ വേണ്ടിവന്നതെന്ന് ഇപ്പോള്‍ രണ്ട് മക്കളുടെ അമ്മയായ ആമി പറഞ്ഞത്. ഒരു ശരാശരി നവജാതശിശുവിന്റെ ഇരട്ടി വലുപ്പമായിരുന്നു സാഗ്രിസിന്, അത് പെട്ടന്ന് വിശ്വസിക്കാനായില്ലെന്നും ആമി പറഞ്ഞു.


അവന്‍ വളരെ വലുതായിരുന്നു, അവനെ പുറത്തെടുക്കാന്‍ രണ്ടുപേര്‍ വേണ്ടി വന്നു. എനിക്ക് ചുറ്റിലും ഉണ്ടായിരുന്ന നഴ്സുമാരരെല്ലാം വളരെ ചെറിയ ആളുകളായിരുന്നു. അവരില്‍ ഒരാളാണ് പറഞ്ഞത് 'എനിക്ക് ഒരാളുടെ കൂടി സഹായം ആവശ്യമാണ്, കുഞ്ഞ് വളരെ വലുതാണെന്ന്.

കുഞ്ഞിനെ പുറത്തെടുത്ത ഉടനെ എനിക്കും സാക്കിനും കാണാനായി അവര്‍ അവനെ സ്‌ക്രീനിന് മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ആമി പറഞ്ഞു.

സ്കാനിംഗുകളില്‍ കണ്ട പ്രകാരം ഒരു ഉയരമുള്ള കുഞ്ഞിനെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ആമിയും ഭര്‍ത്താവും സാഗ്രിസ് ജനിച്ച ദിവസം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു പോവുകയായിരുന്നവെന്ന് ആമി പറഞ്ഞു.

സാഗ്രിസിനെ തൂക്കി നോക്കാന്‍ പോയപ്പോളും രസകരമായ സംഭവമാണ് നടന്നത്. സാധാരണ നവജാത ശിശുക്കളെ കിടത്തി ഭാരം അളക്കുന്ന ത്രാസും സാഗ്രിസിന് മുന്നില്‍ ചെറുതായിപ്പോയി. പിന്നീട് തല്‍ക്കാലത്തേക്കുള്ള ക്രമീകരണത്തിലാണ് സാഗ്രിസിന്റെ ഭാരം അളന്നത്.

ആമിയും സാക്കും പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോള്‍ സാഗ്രിസിനായി കൊണ്ടു പോയ വലിയ വസ്ത്രങ്ങള്‍ പോലും ചെറുതായിരുന്നു. പിന്നീട് മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍ വാങ്ങിയെങ്കിലും സാഗ്രീസിനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ ഉള്ള വലുപ്പം അതിനുമില്ലായിരുന്നു എന്നായിരുന്നു മാതാവിന്റെ വാക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (32 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (36 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (41 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends